സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന,ഭരണകൂട ഭീകരതയെന്ന് പോപ്പുലർ ഫ്രണ്ട്,പരിശോധന കേന്ദ്രസേനയുടെ അകമ്പടിയോടെ

0
സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന. ദില്ലിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. അതിനിടെ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗത്തെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഇന്ന്...

മെമ്പർഷിപ്പ് ക്യാമ്പയിനും പുനഃസംഘടനയും യോഗത്തിൽ പ്രധാന ചർച്ചാ വിഷയമാകും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന്

0
മലപ്പുറം:മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. മെമ്പർഷിപ്പ് ക്യാമ്പയിനും തുടർന്നുള്ള പുനഃസംഘടനയും യോഗത്തിൽ പ്രധാന ചർച്ചാ വിഷയമാകും. സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ച മെമ്പർഷിപ്പ്...

94 പിടികിട്ടാ പുള്ളികളടക്കം 107 ഗുണ്ടകൾ പിടിയിൽ

0
തിരുവനന്തപുരം റൂററിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ107 ഗുണ്ടകൾ പിടിയിലായി പിടിയിലായവരിൽ 10 വർഷമായി ഒളിവിൽ കഴിയുന്ന 13 ഗുണ്ടകളും 94 പിടികിട്ടാപുള്ളികളും പിടിയിലായവരിൽ പെടും

കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് കടിയേറ്റു,തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

0
പത്തനംതിട്ട:തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ.റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ കടിച്ചത്. ഇന്നലെ വൈകീട്ടോടെ...

മകന്‍ ലഹരിക്കടിമയാണെന്ന പ്രചാരണത്തിനെതിരെ ഉമ തോമസ്

0
കൊച്ചി: മകൻ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് അറസ്റ്റ് ചെയ്തെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് മറുപടിയുമായി തൃക്കാക്കര എം.എൽ.എ ഉമ തോമസ്. പൊലീസ് പിടികൂടിയെന്ന് പറയുന്ന മകൻ കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളം കയറിയ...

കെ-റെയില്‍ സാമൂഹികാഘാത പഠനം തുടരാം; സര്‍ക്കാരിന് നിയമോപദേശം

0
തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം തുടരാമെന്ന് സർക്കാരിന് നിയമോപദേശം. നിയമോപദേശം അടങ്ങുന്ന കുറിപ്പ് എ.ജി.റവന്യൂ വകുപ്പിന് കൈമാറി. സാമൂഹികാഘാത പഠനം പുനരാരംഭിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ അനുമതിയോടെ സർക്കാർ തീരുമാനമെടുക്കും. ഇതോടൊപ്പം...

നിയമസഭാ കയ്യാങ്കളിക്കേസ് സ്റ്റേ ചെയ്യില്ല; പ്രതികൾ ഹാജരാകണമെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് മാറ്റിവയ്ക്കണമെന്നും...

കണ്ണമ്മൂല സുനില്‍ ബാബു വധം; ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു

0
ന്യൂഡല്‍ഹി: കണ്ണമ്മൂല സ്വദേശി സുനിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കാരി ബിനുവിന്‍റെ ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു...

സിൽവർലൈൻ പദ്ധതിക്ക് വേണ്ടത് 108 ഹെക്ടര്‍ റെയില്‍വേ ഭൂമി

0
തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള അര്‍ധ അതിവേഗ റെയിൽ പാതയായ സിൽവർ ലൈൻ പദ്ധതിക്കായി ഏറ്റെടുക്കേണ്ട റെയിൽവേ ഭൂമിയുടെ വിശദാംശങ്ങൾ കെ-റെയിൽ കോർപ്പറേഷൻ റെയിൽവേ ബോർഡിന് സമർപ്പിച്ചു. സിൽവർ അലൈൻമെന്‍റിൽ വരുന്ന...

രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കലാപാഹ്വാനത്തിന് കേസ്

0
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ അടിസ്ഥാനത്തിലാണ് അടൂർ പോലീസിന്റെ നടപടി. 'മുസ്‌ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു CPM? ' എന്ന തലക്കെട്ടില്‍...