​ഗായകൻ ബംബ ബാക്കിയ വിടവാങ്ങി; അവസാന ഗാനം പൊന്നിയിൻ സെൽവനിൽ

0
ചെന്നൈ: പ്രശസ്ത തമിഴ് ഗായകൻ ബംബ ബാക്കിയ (49) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിലെ 'പൊന്നി നദി പാക്കണുമേ' എന്ന ഗാനമാണ് ബംബ...

ഒറ്റ് തിരുവോണത്തിന് തിയേറ്ററുകളിൽ; 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിൽ

0
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ദ്വിഭാഷാ ചിത്രം 'ഒറ്റ്' സെപ്റ്റംബർ 8ന് തിയേറ്ററുകളിലെത്തും. തമിഴിൽ രണ്ടകം എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയുന്നത് ടി.പി ഫെല്ലിനിയാണ്. ദ് ഷോ...

ടൊറോന്‍റോ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരി തെളിയുന്നു

0
നാല്പത്തേഴാമത് ടൊറോന്‍റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനു തിരി തെളിയുമ്പോള്‍ ഇക്കുറി തെന്നിന്ത്യന്‍ പ്രാതിനിധ്യം തീരെയില്ല. തിരഞ്ഞെടുക്കപ്പെട്ട 250നോടടുത്ത ചലച്ചിത്രങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആറു ചിത്രങ്ങളില്‍ ഒന്നുപോലും തെന്നിന്ത്യയില്‍ നിന്നില്ല എന്നത് ശ്രദ്ധേയമാണ്. ശേഖര്‍ കപൂറിന്‍റെ...

‘ഗോൾഡ്’ ഓണത്തിന് ഇല്ല; റിലീസ് നീട്ടി

0
ഓണം റിലീസായി എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്ന അൽഫോൺസ് പുത്രൻ - പൃഥ്വിരാജ് - നയൻതാര ചിത്രം ​ഗോൾഡിന്റെ റിലീസ് നീട്ടി. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തില്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ അറിയിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ്...

‘റണ്‍ കല്യാണി’ സെപ്റ്റംബര്‍ 2ന് തിയേറ്ററുകളിലെത്തും

0
എഴുത്തുകാരിയും ഡോക്യുമെന്ററി നിർമ്മാതാവുമായ ഡോ.ഗീത ജെയുടെ 'റൺ കല്യാണി' സെപ്റ്റംബർ രണ്ടിന് തീയേറ്ററുകളിലെത്തും. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും അവാർഡുകൾ നേടുകയും ചെയ്ത ഈ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത് പ്ലാറ്റൂൺ...

നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരായി

0
തമിഴ് ചലച്ചിത്ര നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി. തിരുപ്പതിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇരുവരും തമ്മിലുള്ള രണ്ടാം വിവാഹമാണിത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം നടന്നത്....

സത്താര്‍ വര്‍ക്കായില്ലെങ്കില്‍ അഭിനയം നിര്‍ത്താനായിരുന്നു തീരുമാനം: കാളിദാസ് ജയറാം

0
അഭിനയം തന്‍റെ ഫീൽഡല്ലെന്ന് കരുതിയപ്പോൾ ഇടവേളയെടുത്ത് അമേരിക്കയിൽ പോയി ഒരു തിയേറ്റർ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുത്തുവെന്ന് നടൻ കാളിദാസ് ജയറാം. തങ്കത്തിലെ സത്താർ എന്ന കഥാപാത്രം വര്‍ക്ക് ആയില്ലെങ്കില്‍ അഭിനയം നിർത്തുമായിരുന്നുവെന്ന് നടൻ കാളിദാസ്...

രാമലീലക്ക് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ട്‌കെട്ട്‌; തമന്നയുടെ ആദ്യ മലയാളചിത്രം

0
രാമലീലയുടെ വിജയത്തിനു ശേഷം അരുണ്‍ ഗോപി-ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. ബോളിവുഡ് നടി തമന്ന ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നടന്ന...

‘പാപ്പൻ’ ഓണത്തിനെത്തും; ഒടിടി റിലീസ് തിയതി പുറത്ത്

0
സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഏഴിന് സീ5 പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്യും. സീ 5 തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷവാർത്ത...

ആനന്ദം പരമാനന്ദം; ചിത്രത്തിൻ്റെ ടൈറ്റിൽ പങ്കുവച്ച് മമ്മൂട്ടി

0
ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ മെഗാസ്റ്റാർ മമ്മൂട്ടി പുറത്തുവിട്ടു. സിന്ധുരാജിന്റെ തിരക്കഥയിൽ ഒരുക്കുന്ന ഫാമിലി ഹ്യൂമർ എന്‍റർടെയ്നറാണ് ചിത്രം. സപ്തതരംഗ് ക്രിയേഷൻസിന്‍റെ ബാനറിൽ ഒ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ് വള്ളക്കാലിൽ, പി.എസ്.പ്രേമാനന്ദൻ,...