രാഹുല്‍ അല്ലെങ്കിൽ പ്രിയങ്ക കോൺഗ്രസ് അദ്ധ്യക്ഷയാകണം,പാർട്ടിയുടെ ജനപ്രിയ മുഖമാണ് പ്രിയങ്ക ഗാന്ധി,ചിന്തന്‍ ശിബിരത്തില്‍ ആവശ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍
രാഹുല്‍ അല്ലെങ്കിൽ പ്രിയങ്ക കോൺഗ്രസ് അദ്ധ്യക്ഷയാകണം,പാർട്ടിയുടെ ജനപ്രിയ മുഖമാണ് പ്രിയങ്ക ഗാന്ധി,ചിന്തന്‍ ശിബിരത്തില്‍ ആവശ്യമുയര്‍ത്തി കോണ്‍ഗ്രസ് നേതാക്കള്‍,രാജസ്ഥാനിൽ നടക്കുന്ന ചിന്തിൻ ശിബിരത്തിൽ ആവശ്യം. മുതിർന്ന കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണയാണ് രാഹുൽ...
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കെവി തോമസ് എകെജി സെന്ററില്‍ പോയി അഭിപ്രായം പറഞ്ഞാല്‍ മതി കെ മുരളീധരന്
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കെവി തോമസ് ഇനി എകെജി സെന്ററില്‍ പോയി അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ട്വന്റി 20യുമായി യുഡിഎഫിന് അഭിപ്രായ വ്യത്യാസമില്ലെന്നും പരസ്യമായി ട്വന്റി 20യോട്...
സോണിയ ഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു,ചിന്തൻ ശിബിരത്തിൽ നിന്ന് കപിൽ സിബൽ വിട്ടുനിന്നേക്കും
കോൺഗ്രസിലെ സമൂല മാറ്റം ലക്ഷ്യമിട്ട് നാളെ മുതൽ തുടങ്ങുന്ന ചിന്തൻ ശിബിരത്തിൽ നിന്ന് കപിൽ സിബൽ വിട്ടു നിന്നേക്കും.നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത നേരത്തെ തന്നെ ഉണ്ടായിരുന്നു. ജി 23 നേതാക്കളിൽ ഒരാളായിരുന്നു കപിൽ...
സവർക്കറുടെ ചിത്രത്തിനു പിന്നില്‍ താനെന്ന് സുരേഷ് ഗോപി
തൃശൂര്‍;രാജ്യത്തിനു തൃശൂര്‍ പൂരം നല്കുന്ന സമര്‍പ്പണമാണ് ദേശീയ നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കുടകളെന്ന് സുരേഷ് ഗോപി.
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സമയത്ത് ഇതിനു ഏറെ പ്രാധാന്യമുണ്ട്. പാറമേക്കാവ് വിഭാഗത്തിന്റെ പൂരച്ചമയ പ്രദര്‍ശനം...
ബംഗാളിൽ അമിത് ഷായ്ക്ക് വിരുന്നൊരുക്കി സൗരവ് ഗാംഗുലി;ബംഗാള്‍ രാഷ്ട്രീയത്തിൽ ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ വീണ്ടും സജീവമാകുന്നു
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വിരുന്നൊരുക്കി സൗരവ് ഗാംഗുലി. അമിത്ഷായുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയാണ് ഗാംഗുലിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ വീണ്ടും വഴിതുറന്നിരിക്കുകയാണ്.
കൊല്‍ക്കത്തയുടെ...
തീരുമാനം വരട്ടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇപ്പോൾ പ്രതികരിക്കാനില്ല’;ഉമ തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരസാധ്യത തള്ളാതെ ഉമ തോമസ്. തൃക്കാക്ക വ്യക്തിപരമായി ഏറെ പരിചയമുള്ള മണ്ഡലമാണ്. പാര്‍ട്ടി തീരുമാനം വരാതെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിക്കാനില്ല. പി ടി തോമസ് അച്ചടക്കമുള്ള കോൺഗ്രസ് പ്രവര്‍ത്തകനായിരുന്നു. ആ...
ബിജെപിയിൽ വീണ്ടും കലാപക്കൊടി ഉയര്‍ത്തി ശോഭ സുരേന്ദ്രന്;ചിറ്റൂരിലെ വന്‍ കണ്വെന്ഷന്, ബിജെപിയെ പരസ്യമായി വെല്ലുവിളിക്കുന്ന യോഗമായി മാറി
ചിറ്റൂര്‍:ബി ജെ പിയില്‍ ഒരിടവേളയ്ക്ക് ശേഷം വിമത നീക്കവുമായി ശോഭാ സുരേന്ദ്രന്. നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും പാലക്കാട് ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ സംഘടിപ്പിച്ച പത്മദുര്‍ഗം സേവാസമിതി നിയോജക മണ്ഡലം പ്രവര്‍ത്തന കണ്‍വന്‍ഷനില്‍ ശോഭ...
എതിര് ശബ്ദങ്ങളെ ഭയക്കുന്ന മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നു,തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രിയുടെ...
ദില്ലി:തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസാണെന്ന് ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനി.എതിര് ശബ്ദങ്ങളെ ഭയക്കുന്ന മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും ജിഗ്നേഷ് മേവാനി.കേസ് കൊടുത്ത വനിത...
രാഹുൽ ഗാന്ധിക്ക് സന്ദർശനത്തിന് അനുമതി നിഷേധിച്ച് ഒസ്മാനിയ യൂണിവേഴ്സിറ്റി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിക്ക് സന്ദർശനത്തിന് അനുമതി നിഷേധിച്ച് ഒസ്മാനിയ യൂണിവേഴ്സിറ്റി. മെയ് 7 ന് യൂണിവേഴ്സിറ്റിയിൽ രാഷ്ട്രീയേതര പരിപാടി സംഘടിപ്പിക്കണമെന്നും അതിൽ രാഹുൽ പങ്കെടുക്കുമെന്നും പാർട്ടി നിർദേശിച്ചിരുന്നു. എന്നാൽ രാഷ്ട്രീയക്കാർ...
മഹാരാഷ്ട്രയിൽ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ബിജെപി ഗൂഢാലോചന,ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളായ കേരളം,ബംഗാള്‍ എന്നീ സംസ്ഥാനങ്ങളെയും മഹാരാഷ്ട്രയെയും ഹിന്ദുവിരുദ്ധമെന്ന്...
സംസ്ഥാനത്തെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ദവ് താക്കറെ ആരോപിച്ചു.
കൊങ്കണ്‍ മേഖലയിലും പടിഞ്ഞാറന്‍, വടക്കന്‍ മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുമുള്ള ശിവസേനയുടെ ജില്ലാ നേതാക്കളോടും മേധാവികളോടും നടത്തിയ...