നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം

0
നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു,കർശന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്,അഞ്ച് ലക്ഷം രൂപയുടെ ബോണ്ടും കേരളം വിട്ടു പോവരുത് എന്നി വ്യവസ്ഥയിലാണ് ജാമ്യം.അന്വേഷണ ഉദ്യോഗസ്ഥന്...

സിനിമയിലും ഒരു കൈ നോക്കാൻ ഷിബു ബേബി ജോൺ; ആദ്യ സിനിമയിൽ മോഹൻലാൽ നായകൻ

0
ആർ എസ് പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ നിർമ്മാണം ചെയ്യുന്ന ആദ്യ സിനിമയിൽ സൂപ്പർ താരം മോഹൻലാൽ നായകൻ.ജോൺ ആൻഡ് മേരി ക്രിയേറ്റീവ് എന്ന പേരിൽ പുതിയ നിർമ്മാണ...

നടി പൂജ ഹെഗ്‌ഡെയോട് ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരൻ മോശമായി പെരുമാറിയാതായി പരാതി

0
വിമാന യാത്രക്കിടെ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന പരാതിയുമായി നടി പൂജ ഹെഗ്‌ഡെ. ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരനെതിരെയാണ് നടിയുടെ ആരോപണം. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്. വിമാന ജീവനക്കാരന്‍റെ പേര് സഹിതം വെളിപ്പെടുത്തിക്കൊണ്ടാണ് പൂജയുടെ ട്വീറ്റ്. മുംബൈയില്‍...

വിധി തയ്യാറായി കഴിഞ്ഞു,ഇനി പ്രഖ്യാപന ദിവസം മാത്രമേയുള്ളൂ;കോടതിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഭാഗ്യലക്ഷ്‌മി

0
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയെ രൂക്ഷമായി വിമര്‍ശിച്ച്‌ ഭാഗ്യലക്ഷ്‌മി. കേസില്‍ ഇപ്പോള്‍ നടക്കുന്നത് നാടകമാണെന്ന് ഭാഗ്യലക്ഷ്‌മി ആരോപിച്ചു. വിധി എഴുതിവച്ചുകഴിഞ്ഞു, ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. പ്രോസിക്യൂട്ടര്‍മാര്‍ മാറുന്നതെന്തെന്ന് മേല്‍ക്കോടതികള്‍ ചോദിക്കുന്നില്ല. ഉന്നതന്...

സീരിയല്‍ നടി മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ചു

0
പ്രമുഖ സീരിയല്‍ നടി മൈഥിലി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഇവരെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്‌, തിങ്കളാഴ്ച രാത്രിയാണ് നടി വസതിയില്‍ ഉറക്കഗുളിക കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എട്ട്...

യുവനടിയെ പീഡിപ്പിച്ചെന്ന കേസിന് പിറകെ വിദേശത്തേക്ക് പോയ വിജയ് ബാബു കേരളത്തില്‍ തിരിച്ചെത്തി

0
കൊച്ചി;യുവനടിയെ പീഡിപ്പിച്ചെന്ന കേസിന് പിറകെ വിദേശത്തേക്ക് കടന്ന നടനും നിര്‍മാതാവുമായ വിജയ് ബാബു ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെ കേരളത്തില്‍ തിരിച്ചെത്തി. രാവിലെ ഒമ്ബതോടെയാണ് വിജയ് ബാബു കൊച്ചിയില്‍ എത്തിയത്, ഒരു മാസം മുൻപ് രാജ്യം...

ഇന്ദ്രൻസിന് പിന്തുണയും ജൂറിക്കെതിരെ വിമർശനവുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍; പിന്നാലെ എഫ്ബി പോസ്റ്റ് പിന്‍വലിച്ചു

0
സംസ്ഥാന ഫിലിം അവാര്‍ഡിൽ ഇന്ദ്രന്‍സിനെ അവഗണിച്ച ജൂറിക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ആറ് ജോലി ചെയ്തിട്ടും താന്‍ ഉഴപ്പനാണെന്ന് പറഞ്ഞ് പ്രേമം ടീമില്‍ ആര്‍ക്കും അവാര്‍ഡ് ലഭിച്ചില്ലെന്നും ഒരു പ്രത്യേക തരം...

ആര്യൻ ഖാന് ലഹരി കേസിൽ ക്ലീൻ ചിറ്റ്

0
ലഹരിമരുന്ന് കേസിൽ നടൻ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന് എൻസിബിയുടെ ക്ലീൻ ചിറ്റ്,ആര്യനടക്കം ആറ് പേരെ കേസിൽ നിന്ന് ഒഴിവാക്കി. കേസിൽ ആര്യൻ ഖാനെതിരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് എൻസിബിയുടെ പ്രത്യേക അന്വേഷണ...

മുൻനിരയിലെത്താൻ കിടക്ക പങ്കിടാൻ പോലും ഒരുപാട് തെലുങ്ക് നടിമാർ തയ്യാറാണ്;വിവാദമായി പ്രമുഖ സംവിധായകന്റെ പ്രസംഗം

0
സിനിമ സംവിധായകന്‍ ഗീത കൃഷ്ണയുടെ പ്രസ്താവന വന്‍ വിവാദമാകുന്നു. തെലുങ്ക് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം സംവിധായകൻ, നിർമ്മാതാവ്, സംഗീതസംവിധായകൻ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ സാന്നിധ്യം അറിയിച്ചയാളാണ്. അടുത്തിടെ ഒരു സ്വകാര്യ യൂട്യൂബ് ചാനലിന്...

നടിയെ ആക്രമിച്ച കേസ്:കുറ്റപത്രം വേഗത്തില്‍ നല്‍കേണ്ടതില്ലെന്ന് അന്വേഷണ സംഘത്തിന് നിര്‍ദേശം,തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും

0
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം വേഗത്തില്‍ നല്‍കേണ്ടതില്ലെന്ന് അന്വേഷണ സംഘത്തിന് നിര്‍ദേശം. അന്വേഷണത്തിനായി കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെടും. കേസ് വേഗത്തില്‍ തീര്‍ക്കാന്‍ സമ്മര്‍ദമുണ്ടെന്ന അതിജീവിതയുടെ ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്നാണ് സൂചന....