ഏഷ്യാ കപ്പ്; വൈറലായി ഹോങ്കോങ് താരത്തിന്റെ വിവാഹാഭ്യർഥന

0
ദുബായ്: ഏഷ്യാ കപ്പിലേക്ക് യോഗ്യത നേടിയെങ്കിലും ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ ഹോങ്കോങ്ങിനായില്ല. തോല്‍വികളുമായാണ് മടങ്ങുന്നത് എങ്കിലും ഇതിനിടയില്‍ ഹൃദയം തൊടുന്നൊരു നിമിഷം സൃഷ്ടിച്ചിരിക്കുകയാണ് ഒരു ഹോങ്കോങ് താരം. ഇന്ത്യൻ വംശജനായ ഹോങ്കോങ് താരം...

വീടിന്റെ തറ പൊളിച്ചപ്പോൾ സ്വർണനാണയങ്ങൾ; ദമ്പതികൾക്ക് ലഭിക്കുക 2.3 കോടി

0
സ്വന്തം വീടിന്റെ തറ പൊളിച്ച് പുതുക്കി പണിയുന്നതിനിടയിൽ നോർത്ത് യോർക്ക്ഷെയറിലെ ദമ്പതികൾക്ക് ലഭിച്ചത് 400 വർഷത്തിലേറെ പഴക്കമുള്ള 264 സ്വർണാഭരണങ്ങൾ. കാൽ ലക്ഷം പൗണ്ടിന് ഈ നാണയങ്ങൾ വിൽക്കാൻ ഒരുങ്ങുകയാണ് ഈ ദമ്പതികൾ.  പതിറ്റാണ്ടുകളായി...

രണ്ട് വർഷത്തിന് ശേഷം സ്പെയിനിൽ വീണ്ടും ടൊമാറ്റോ ഫെസ്റ്റിവൽ

0
ബനോൾ: സ്പെയിനിലെ പ്രശസ്തമായ ടൊമാറ്റോ ഫെസ്റ്റിവൽ വലൻസിയയിലെ ബനോളിൽ നടന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് മുൻ വർഷങ്ങളിൽ നിർത്തിവച്ചിരുന്ന ആഘോഷത്തിൽ പങ്കെടുക്കാൻ പതിനായിരക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്. ഉച്ചയായപ്പോഴേക്കും വലൻസിയയിലെ തെരുവുകൾ ആളുകളെക്കൊണ്ട് നിറഞ്ഞു....

രാത്രി വീടുവിട്ടിറങ്ങി, വഴിയാത്രിക്കാരൻ ഉപദേശിച്ചു; മടങ്ങിയെത്തി 10-ാം ക്ലാസുകാരന്‍

0
ആലപ്പുഴ: കുടുംബവുമായി വഴക്കിട്ട ശേഷം സൈക്കിളുമായി വീടുവിട്ടിറങ്ങിയ പത്താംക്ലാസുകാരനെ വഴിയാത്രക്കാരന്‍ ഉപദേശിച്ചു വീട്ടിലേക്കു മടക്കിയയച്ചു. കഞ്ഞിക്കുഴി സ്വദേശിയായ 14കാരനെയാണ് ആലപ്പുഴ ടൗണിലെ അജ്ഞാതൻ വീട്ടിലേക്ക് അയച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് കുട്ടി വീട്ടിൽ...

ഇസ്രയേലില്‍ ചരിത്രാതീത കാലത്തെ ഭീമന്‍ ആനയുടെ കൊമ്പ് കണ്ടെത്തി

0
ഇസ്രായേൽ: ചരിത്രാതീതകാലത്ത് മെഡിറ്ററേനിയൻ പ്രദേശത്ത് വിഹരിച്ചിരുന്ന ആനയുടെ കൊമ്പിന്‍റെ ഫോസിൽ കണ്ടെത്തി. തെക്കൻ ഇസ്രായേലിലെ ഒരു ഉത്ഖനനത്തിനിടെയാണ് ഇത് കണ്ടെത്തിയത്. ഈ കണ്ടുപിടിത്തം ഈ പ്രദേശത്തെ പ്രാചീനകാല ജീവികളെ കുറിച്ചുള്ള ധാരണകള്‍ നല്‍കുന്നതാണ്...

ദുബായ് വിമാനത്താവളത്തിൽ ഇനി വിശാലമായി കിടന്നുറങ്ങാം

0
ദുബായ്: ദുബായ് വിമാനത്താവളത്തിൽ ഉറങ്ങാനും വിശ്രമിക്കാനും പുതിയ ലോഞ്ച്. വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്ലീപ്പ് ലോഞ്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. 600 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ലോഞ്ചിൽ 46 പേർക്ക് കിടന്നുറങ്ങാനാവും. ടെർമിനൽ നമ്പർ...

‘നിങ്ങളെ എനിക്ക് മനസിലാവുന്നില്ല മിസ്റ്റർ’; മഴയെ ട്രോളി ട്രോളന്മാർ

0
തിരുവനന്തപുരം: മഴയും വെള്ളക്കെട്ടും വീണ്ടും രൂക്ഷമായതോടെ റോഡുകളും കുഴികളും വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. റോഡിലെ കുഴികളുടെ പ്രശ്നത്തെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്ക് പോരും, തുടർന്ന് റോഡിൽ നടന്ന...

സർക്കാർ ജീവനക്കാർക്ക് ക്യാഷ് ബാക്ക് ഓഫറുമായി ഫർണിച്ചർ നിർമ്മാതാക്കൾ

0
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ ഫർണിച്ചർ നിർമ്മാതാക്കളും റീട്ടെയിൽ ശൃംഖലയുമായ ടിപ്പ് ടോപ്പ് ഫർണിച്ചർ, മൊസാർട്ട് ഹോംസ് ഫർണിച്ചർ എന്നിവയിൽ നിന്ന് കേന്ദ്ര-സംസ്ഥാന പൊതുമേഖലാ ജീവനക്കാർക്ക് ക്യാഷ്ബാക്ക് ഓഫർ ലഭിക്കും. ഷോറൂമുകളിൽ നിന്ന്...

താജ്‌മഹലിന്റെ പേര് മാറ്റുമോ? ചര്‍ച്ചക്കൊരുങ്ങി ആഗ്ര മുന്‍സിപ്പല്‍ കോര്‍പറേഷന്‍

0
ന്യൂഡല്‍ഹി: താജ്‌മഹലിന്റെ പേര് മാറ്റണമെന്ന ബിജെപിയുടെ ആവശ്യത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ആഗ്ര മുനിസിപ്പൽ കോർപ്പറേഷൻ. താജ്‌മഹലിന്റെ പേര് തേജോ മഹാലയ എന്ന് പുനർനാമകരണം ചെയ്യണമെന്ന ബിജെപിയുടെ ആവശ്യം കോർപ്പറേഷൻ അംഗീകരിച്ചു. വിഷയം ബുധനാഴ്ച...

ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് പാഴ്‌സലുകള്‍ വലിച്ചെറിഞ്ഞ് ജീവനക്കാര്‍; വൈറലായി വീഡിയോ

0
ന്യൂഡല്‍ഹി: ആമസോണിലൂടെയും ഫ്ലിപ്കാർട്ടിലൂടെയും സാധനങ്ങൾ ഓർഡർ ചെയ്ത് കാത്തിരിക്കുന്നവരെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഓർഡർ നൽകിയവരുടെ കൈകളിൽ എത്തേണ്ട പാഴ്സലുകൾ വഴിയിൽ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് റെയിൽവേ സ്റ്റേഷനിൽ...