കുമ്പള അനന്തപുരം തടാക ക്ഷേത്രത്തിലെ മുതല ‘ബബിയ’ഇനി ഓർമ്മ

0
കാസർകോട്:കുമ്പള അനപുര അനന്ത പത്മനാഭ സ്വാമി ക്ഷേത്രക്കുളത്തിൽ ഏഴ് പതിറ്റാണ്ടിലേറെയായുള്ള മുതല 'ബബിയ' ഇനി ഓർമ. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. തടാക ക്ഷേത്രമായ ഇവിടെത്തെ കുളത്തിൽ സസ്യാഹാര ഭക്ഷണം മാത്രം ഭക്ഷിച്ചിരുന്നത്. ഇന്നു...

നോ ടു ഡ്രഗ്സ് ജയിലിലെ ലോഗോ പ്രകാശനം ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന നിർവഹിച്ചു

0
കാഞ്ഞങ്ങാട്:ജില്ലാ ജയിൽ അന്തേവാസികൾ ചെങ്കല്ലിൽ കൊത്തിയെടുത്ത ലഹരി വിരുദ്ധ സന്ദേശം ലോഗോ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പ്രകാശനം ചെയ്തു.ലഹരിക്കെതിരെ ചെങ്കൽ ചീളുകളിൽ പ്രതിരോധം തീർത്തത് ഹോസ്ദുർഗ് ജില്ലാ ജയിൽ അന്തേവാസികളാണ്.വർദ്ധിച്ചു...

സമൂഹ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ നേട്ടവുമായി കാസർകോടുകാരി ധന്യ എസ് രാജേഷ്

0
കാസർകോട്:ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന കാസർകോട് സ്വദേശി ധന്യ എസ് രാജേഷ് ഇൻസ്റ്റാഗ്രാമിൽ 1 മില്യൺ ഫോളോവേഴ്സ് എന്ന സ്വപ്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഇതിന് മുമ്പ്...

ആര്യാടൻ മുഹമ്മദ് അന്തരിച്ചു

0
കോഴിക്കോട്:പ്രമുഖ കോൺഗ്രസ്സ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാരുന്നു അന്ത്യം. ആര്യാടൻ ഉണ്ണീന്റെയും കദിയുമ്മയുടെയും മകനായി 1935 ലാണ് മുഹമ്മദ് ജനിച്ചത്. നിലമ്പൂർ ഗവ: മാനവേദൻ ഹൈസ്കൂളിൽ നിന്നും...

സ്കൂൾ സമയ മാറ്റം മദ്രസ പഠനത്തെ ബാധിക്കും;ഖാദ‍‍ർ കമ്മിറ്റി റിപ്പോ‍‍ർട്ട് തളളിക്കളയണമെന്ന് സമസ്ത

0
തിരുവനന്തപുരം:സ്കൂൾ സമയത്തിൽ മാറ്റം വരുത്തണമെന്ന ഖാദ‍‍ർ കമ്മിറ്റി റിപ്പോ‍‍ർട്ടിലെ ശുപാ‍ർശ അം​ഗീകരിക്കാനാവില്ലെന്ന് സമസ്ത. പഠനസമയം എട്ടു മണിക്ക് ആക്കുന്നത് മൂലം ലക്ഷക്കണക്കിനു വിദ്യാർഥികളുടെ മദ്‌റസ പഠനത്തെ സാരമായി ബാധിക്കുമെന്ന് സമസ്ത പ്രസ്താവനയിൽ അറിയിച്ചു....

സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന,ഭരണകൂട ഭീകരതയെന്ന് പോപ്പുലർ ഫ്രണ്ട്,പരിശോധന കേന്ദ്രസേനയുടെ അകമ്പടിയോടെ

0
സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ പരിശോധന. ദില്ലിയിലും കേരളത്തിലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. കേന്ദ്രസേനയുടെ അകമ്പടിയോടെയാണ് റെയ്ഡ്. അതിനിടെ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതി അംഗത്തെ എൻഐഎ കസ്റ്റഡിയിലെടുത്തു. ഇന്ന്...

മെമ്പർഷിപ്പ് ക്യാമ്പയിനും പുനഃസംഘടനയും യോഗത്തിൽ പ്രധാന ചർച്ചാ വിഷയമാകും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന്

0
മലപ്പുറം:മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത് ചേരും. മെമ്പർഷിപ്പ് ക്യാമ്പയിനും തുടർന്നുള്ള പുനഃസംഘടനയും യോഗത്തിൽ പ്രധാന ചർച്ചാ വിഷയമാകും. സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ച മെമ്പർഷിപ്പ്...

പുതിയ പാര്‍ട്ടി പ്രഖ്യാപനം ഗുലാം നബി ആസാദ് ഇന്ന് നടത്തിയേക്കും,ആദ്യപൊതുറാലിയും ഇന്ന്

0
കോണ്‍ഗ്രസ് പാർട്ടി വിട്ട ഗുലാം നബി ആസാദിന്റെ പുതിയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം ഇന്ന്. പാര്‍ട്ടി വിട്ട ശേഷം ഗുലാം നബി ആസാദിന്റെ ആദ്യ പൊതു റാലിയും ഇന്ന് നടക്കും. ജമ്മു വിലെ...

94 പിടികിട്ടാ പുള്ളികളടക്കം 107 ഗുണ്ടകൾ പിടിയിൽ

0
തിരുവനന്തപുരം റൂററിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിൽ107 ഗുണ്ടകൾ പിടിയിലായി പിടിയിലായവരിൽ 10 വർഷമായി ഒളിവിൽ കഴിയുന്ന 13 ഗുണ്ടകളും 94 പിടികിട്ടാപുള്ളികളും പിടിയിലായവരിൽ പെടും

കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് കടിയേറ്റു,തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ

0
പത്തനംതിട്ട:തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ.റാന്നി പെരുനാട് മന്ദപ്പുഴ ചേർത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് തെരുവുനായ കുട്ടിയെ കടിച്ചത്. ഇന്നലെ വൈകീട്ടോടെ...