കുഴല്‍ക്കിണറിൽ വീണ 6 വയസുകാരൻ മരണപ്പെട്ടു
പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസുകാരന് മരണപ്പെട്ടു
300 അടി ആഴമുള്ള കിണറ്റിലേക്ക് പതിച്ച കുട്ടി 95 മീറ്റര്‍ താഴെ കുടുങ്ങിയിരിക്കുകയായിരുന്നു.ഒമ്പത് മണിക്കൂർ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയിൽ കൊണ്ട് പോകും...
ഡെൽഹിയിലെ മൂന്നു നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു,നിരവധി പേർ കുടുങ്ങിക്കിടക്കുന്നു,മരണസംഖ്യ ഉയർന്നേക്കും
പടിഞ്ഞാറൻ ഡെൽഹിയിലെ മുണ്ട്കാ മെട്രോ സ്റ്റേഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 20 പേർ മരിച്ചു.കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
തീപിടിത്തത്തിൽ 12 പേർക്ക് പരുക്കേറ്റിട്ടുണ്ട്....
മദ്രസയിലെ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു,പന്ത്രണ്ട് പേർക്ക് പരിക്ക്
തൃശ്ശൂർ:വടക്കാഞ്ചേരി അകമലയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്12 പേർക്ക് പരിക്കേറ്റു. മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് വരികയായിരുന്ന ബസാണ് മറിഞ്ഞത്. ആരുടേയും പരിക്ക് ഗുരുതരമല്ല.പരിക്കേറ്റവരെ വടക്കാഞ്ചേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്രസയിലെ കുട്ടികള്‍ ഉല്ലാസയാത്രക്ക് പോയ ബസ്...
നിയന്ത്രണംവിട്ട കാർ 250 മീറ്റർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരണപ്പെട്ടു
ഡൽഹി:വിവാഹഷോപ്പിങ് കഴിഞ്ഞ് മടങ്ങിയ യുവതിയും സംഘവും സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേർ മരിച്ചു. ഉത്തരാഖണ്ഡിലെ ഋഷികേശ്-ബദ്രിനാഥ് ഹൈവേയിലെ തോടാഘാട്ടിയിൽ ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
ഭാൻ ഗ്രാമത്തിൽ താമസിക്കുന്ന പിങ്കി(25), പ്രതാപ് സിങ്(40),...
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു
ചെങ്ങന്നൂർ:എം.സി.റോഡിൽ ചെങ്ങന്നൂർ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. എരമല്ലൂർ എഴുപുന്ന കറുകപ്പറമ്പിൽ ഷാജിയുടെ മകൻ ഷിനോയി (25), ചേർത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു...
ഖത്തറിൽ പെരുന്നാൾ ആഘോഷിക്കാൻ പോയ മൂന്നു മലയാളികൾ വാഹനാപകടത്തിൽ മരിച്ചു
ദോഹ:ഖത്തറിൽ വാഹനാപകടത്തിൽമൂന്ന് മലയാളികൾ മരിച്ചു. പെരുന്നാൾ ആഘോഷിക്കാൻ എത്തിയ സംഘമാണ് അപകടത്തിൽ പെട്ടത്. ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്
രണ്ട് വാഹനങ്ങളിലായാണ് സംഘം മരുഭൂമിയിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയത്. ലാൻഡ് ക്രൂയിസർ വാഹനമാണ് അപകടത്തിൽ...
സ്കൂട്ടര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞു യുവതി മരിച്ചു
പേരൂര്‍ക്കട:സ്കൂട്ടറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. വട്ടിയൂര്‍ക്കാവ് നേതാജി റോഡ് സ്വദേശി നന്ദ(25)യാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ ഒമ്ബതോടെ പേരൂര്‍ക്കട-അമ്ബലംമുക്ക് റോഡില്‍ തങ്കമ്മ സ്റ്റേഡിയത്തിന് സമീപത്തായിരുന്നു അപകടം.
അമ്ബലംമുക്ക് ഭാഗത്തേക്ക് പോകുകയായിരുന്ന നന്ദ ഓടിച്ചിരുന്ന സ്കൂട്ടര്‍...
വയനാട് താമരശ്ശേരി ചുരത്തില്‍ ബൈക്ക് യാത്രികൻ പാറകല്ല് വീണ് മരിച്ചു
മലപ്പുറം വണ്ടൂര്‍ സ്വദേശി അഭിനവാണ്ബൈക്കിന് മുകളിലേക്ക് പാറകല്ല് ഉരുണ്ട് വീണ് മരിച്ചത്.മലമുകളില്‍ മരം ഒടിഞ്ഞ് വീണ് സ്ഥാനചലനം വന്ന കല്ല് ഉരുണ്ട് വന്ന് ബൈക്കില്‍ പതിക്കുകയായിരുന്നു. ചുരം ആറാം വളവിലേക്ക് ഉരുണ്ടു വന്ന...
ചെമ്മീന്‍കെട്ടില്‍ വീണ് അപകടം മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
തൃശൂര്‍ ചാവക്കാട് ഒരുമനയൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ ചെമ്മീന്‍കെട്ടില്‍ വീണ് മുങ്ങിമരിച്ചു.ഒരുമനയൂർ സ്വദേശികളായ സൂര്യ (16) , മുഹ്സിൻ (16) , വരുൺ (18) എന്നിവരാണ് മരിച്ചത്.
ദേശീയ പാതയിൽ വാഹനപകടം നാല് മരണം
അമ്പലപ്പുഴ പായൽകുളങ്ങര ദേശീയ പാതയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനപകടത്തിൽ നാല് പേർ മരണപ്പെട്ടു വിമാനത്താവളത്തിലേക്ക് പോയ കാർ യാത്രക്കാരാണ് മരണപ്പെട്ടത്,നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോയ തിരുവനന്തപുരം സ്വദേശികളാണ് മരണപ്പെട്ടത്