പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജവാർത്ത; കൈരളി ചാനലിനെതിരെ മുസ്​ലിംലീഗ്​ നിയമനടപടിക്ക്

0
615

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജ വാർത്ത നൽകിയെ​ന്നാരോപിച്ച്​ കൈരളി ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങി മുസ്​ലിം ലീഗ്. സ്വർണക്കടത്ത് കേസിൽ പ്രതിരോധത്തിലായതോടെയാണ്​ പാർട്ടിയെ രക്ഷിക്കാൻ കൈരളി ചാനൽ വ്യാജ വാർത്തകളുമായി രംഗത്തുവന്നതെന്ന്​ മുസ്​ലിംലീഗ്​ ആരോപിച്ചു. അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖാന്തരമാണ് നിയമ നടപടികൾ.

LEAVE A REPLY

Please enter your comment!
Please enter your name here