ഹറം പള്ളിയിലേക്ക് കാര്‍ ഓടിച്ചുകയറ്റി; ഒരാൾ അറസ്റ്റില്‍

0
727

മക്കയിലെ ഹറം പള്ളിയിലേക്ക് കാറോടിച്ച് കയറ്റിയ സൗദി പൗരന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. കഅ്ബ ഉള്‍ക്കൊള്ളുന്ന ഹറം പള്ളിയുടെ ഒരു വാതിലിലേക്കാണ് വെള്ളിയാഴ്ച രാത്രി കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കാറോടിച്ചയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here