മതഗ്രന്ഥങ്ങളുടെ വിതരണം; സി-ആപ്റ്റില്‍ എന്‍ഐഎ പരിശോധന

0
43

യുഎഇ കോണ്‍സുലേറ്റ് വഴിയെത്തിയ മത ഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി ആപ്റ്റില്‍ എന്‍ഐഎ പരിശോധന. വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റ് ഓഫീസിലാണ് എന്‍ഐഎ സംഘം ഇന്ന് പരിശോധന നടത്തിയത്. മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍ഐഎ പരിശോധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here