ദുബായ് കറാമയിൽ ബസിന് തീ പിടിച്ചു

0
291

ദുബായ് കറാമയിൽ ബസിന് തീ പിടിച്ചു. ആളപായമില്ലെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. തീ പിടിക്കാനുണ്ടായ കാരണം വ്യക്തമല്ല, ഫയർ ഫോഴ്‌സ് അധികൃതരെത്തി തീയണച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here