More

  യുഎഇയില്‍ ചുട്ട് പൊള്ളുന്നു; ജാഗ്രത നിര്‍ദ്ദേശം നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

  Latest News

  “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

  കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

  മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

  ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

  ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

  ദുബായ്: ഇന്ന് യുഎഇയിലെ ചില പ്രദേശങ്ങളില്‍ അന്തരീക്ഷ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ചില പ്രദേശങ്ങള്‍ ഉച്ചയ്ക്ക് ശേഷം മേഘാവൃതമായേക്കും. ചെറിയ തോതിലുള്ള കാറ്റിനും സാധ്യതയുള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ പൊടിക്കാറ്റിന് സാധ്യത പ്രവചിച്ചിട്ടുണ്ട്.ചൂട് കൂടിയതോടെ ജൂണ്‍ 15 മുതല്‍ രാജ്യത്ത് ഉച്ച വിശ്രമം നിയമം പ്രാബല്യത്തിലുണ്ട്. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലുള്ള ജോലികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് വിലക്ക്. സെപ്തംബര്‍ 15 വരെ നിയന്ത്രണം തുടരും. എന്നാല്‍ അത്യാവശ്യ ജോലികള്‍ക്ക് ഇളവ് ലഭിക്കും.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ശ്രീനഗറിൽ പോലീസ് വാഹനവ്യൂഹത്തിന് തീവ്രവാദി ആക്രമണം രണ്ട് പോലീസുകാർക്ക് വീരമൃത്യു

  ശ്രീനഗറിൽ പോലീസ് വാഹനവ്യൂഹത്തിന് തീവ്രവാദി ആക്രമണം രണ്ട് പോലീസുകാർക്ക് വീരമൃത്യു ശ്രീനഗർ:ശ്രീനഗറിൽ പോലീസ് വാഹനവ്യൂഹത്തിന് നേരെ നടന്ന തീവ്രവാദി...

  മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷണന് കോവിഡ് സമ്പർക്ക പട്ടികയിൽ മുഖ്യമന്ത്രിയും ഗവർണ്ണറും

  മലപ്പുറം ജില്ലാ കളക്ടർ കെ.ഗോപാലകൃഷണന് കോവിഡ് സ്ഥിരീകരിച്ചു കളക്ടർക്ക് പുറമേ മലപ്പുറം സബ്കകളക്ടറടക്കം കളക്ട്രേറ്റിലെ 22 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. കരിപ്പൂർ വിമാന ദുരന്തത്തിന്റെ രക്ഷാ പ്രവർത്തനത്തിന് നേത്രത്തം നൽകിയ...

  ചട്ടങ്ങള്‍ മറികടന്ന് നിയമനം വിവാദം കനത്തപ്പോൾ ‍രാജി വെച്ച് കെ.ആര്‍ മീര

  തൃശൂർ:ചട്ടങ്ങള്‍ മറികടന്ന് നിയമനം വിവാദം കനത്തപ്പോൾ ‍ രാജി വെച്ച് സ്ഥാനം ഒഴിഞ്ഞ് കെ.ആര്‍ മീര. ഫേസ്ബുക്ക് കുറിപ്പിലാണ് രാജി പ്രഖ്യാപിച്ചത് മലയാളം ഇംഗ്ലീഷ് ബിരുദാനന്തര...

  “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

  കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ പോലീസിനോ സർക്കാരിനോ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു....

  കാസർകോട് കോവിഡ് ബാധിച്ച് 38 കാരി മരണപ്പെട്ടു

  കാസർകോട്:സംസ്ഥാനത്ത് ഒരു കേറവിഡ് മരണം കൂടി റിപോർട്ട് ചെയ്തു വേർക്കാടി സ്വദേശിനി അസ്മ( 38) യാണ് മരണപ്പെട്ടത്. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസ്മ ഇന്നലെയാണ്...
  - Advertisement -

  More Articles Like This

  - Advertisement -