യു.പിയില്‍ ദലിത് അഭിഭാഷകന്‍ കൊല്ലപ്പെട്ടത് ബ്രാഹ്‌മണര്‍ക്കെതിരെ പോസ്റ്റിട്ടതിന്

0
59

ഗുജറാത്തിലെ ദലിത് അഭിഭാഷകന്‍ ദേവ്ജി മഹേശ്വരി കൊല്ലപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ ബ്രാഹ്‌മണര്‍ക്കെതിരെ പോസ്റ്റിട്ടതിന്നാ. മുഖ്യപ്രതിയായ ഭരത് റാവലില്‍ നിന്നും ഇതുസംബന്ധിച്ച തെളിവുകള്‍ കിട്ടിയെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ബ്രാഹ്‌മണരെ വിമര്‍ശിച്ചതിന് അഭിഭാഷകനുമായി പ്രതി 22കാരനായ റാവല്‍ ഫോണിലൂടെ തര്‍ക്കിച്ചിരുന്നു. ഇതിനുപിന്നാലെ കച്ചിലെ റപര്‍ നഗരത്തില്‍ വെച്ച് അഭിഭാഷകനെ കുത്തിക്കൊല്ലുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here