More

  പ്രശസ്ത ബോളിവുഡ് നടി നിമ്മി അന്തരിച്ചു

  Latest News

  യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

  ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

  കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

  മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

  കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

  മുംബയ് : പ്രശസ്ത ബോളിവുഡ് നടി നിമ്മി (88) അന്തരിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കാണ് നിമ്മിയെ ജുഹുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

  ബോളിവുഡ് നടന്‍ റിഷി കപൂര്‍, സംവിധായകന്‍ മഹോഷ് ഭട്ട് തുടങ്ങിയവര്‍ നിമ്മിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. എഴുത്തുകാരനും സംവിധായകനുമായ അലി റാസയാണ് ഭര്‍ത്താവ്. റാസ 2007ല്‍ അന്തരിച്ചു.

  ആന്‍, ബര്‍സാത്, ദീദാര്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകഹൃദയം കീഴടക്കിയ നിമ്മിയുടെ യഥാര്‍ത്ഥ പേര് നവാബ് ബാനു എന്നാണ്. അന്ധാസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച്‌ വിഖ്യാത നടന്‍ രാജ് കപൂറാണ് നിമ്മിയെന്ന പേര് ബാനുവിന് നിര്‍ദ്ദേശിച്ചത്. രാജ് കപൂറിന്റെ തന്നെ 1949ല്‍ പുറത്തിറങ്ങിയ ബര്‍സാത് ആണ് നിമ്മിയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത്. അന്നത്തെ മുന്‍നിര നായികമാരോടൊപ്പം അഭിനയിച്ച നിമ്മിയെ തേടിയെത്തിയത് പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച കുറേ നല്ല കഥാപാത്രങ്ങളാണ്.

  രാജ് കപൂര്‍, ദിലീപ് കുമാര്‍, ദേവ് ആനന്ദ്, അശോക് കുമാര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം വേഷമിട്ട നിമ്മി വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്ക്കുകയായിരുന്നു. ഭായ് ഭായ്, മേരേ മെഹ്ബൂബ്, പൂജാ കെ ഫൂല്‍, ആകാശ്ദീപ്, ലവ് ആന്‍ഡ് ഗോഡ് തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കേരളത്തില്‍ ആദ്യ കോവിഡ് മരണം

  തിരുവനന്തപുരം: കേരളത്തില്‍ ആദ്യ കോവിഡ് മരണം. 69കാരനായ എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു മരണം.

  ഇനി അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ് പരിശോധന ഫലം അറിയാം; ബദല്‍ കണ്ടുപിടുത്തവുമായി യുഎസ് ലാബ്

  വാഷിങ്ടണ്‍: കയ്യിലെടുക്കാവുന്ന യന്ത്രം ഉപയോഗിച്ച്‌ അഞ്ച് മിനിറ്റിനുള്ളിൽ കോവിഡ് രോഗബാധതരുടെ പരിശോധന ഫലം അറിയാം. യുഎസിലുള്ള ലാബാണ് കണ്ടുപിടുത്തത്തിന് പുറകില്‍. അതിവേഗം ലോകമെങ്ങും രോഗം...

  കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ കൊ​റോ​ണ ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​മെ​ന്നും...

  പൊതുസ്ഥലത്ത് ചെന്ന് തുമ്മാം വൈറസ് പടര്‍ത്താം: ആഹ്വാനവുമായി ഇന്‍ഫോസിസ് ജീവനക്കാരന്‍: വൈറസിനെക്കാളും അപകടകാരിയായ ജീവനക്കാരനെ പുറത്താക്കി കമ്പനി

  ബംഗളൂരു: ലോകം കൊറോണ ഭീതിയില്‍ കഴിയുമ്പോൾ വൈറസ് പടര്‍ത്താന്‍ അഹ്വാനം ചെയ്ത് ഇന്‍ഫോസിസ് ജീവനക്കാരന്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അയാളുടെ അഹ്വാനം. തുടര്‍ന്ന് ഇ​ന്‍​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നാ​യ മു​ജീ​ബ് മു​ഹ​മ്മ​ദ് (25) ബാം​ഗളൂരില്‍...

  ഇന്‍വെന്റ് ലാബ്സ് ഇന്നോവേഷന്‍സ്; അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ മൊബൈല്‍ ആപ്ലിക്കേഷനുമായി കേരള പോലീസ്

  തിരുവനന്തപുരം : കൊറോണ വാറസിന്റെ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ് സൈബര്‍ഡോമിന്‍റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഇന്‍വെന്‍റ...
  - Advertisement -

  More Articles Like This

  - Advertisement -