തമിഴ്നാട്ടിലെ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഏഴുപേർ മരിച്ചു

0
363

ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഏഴുപേർ മരിച്ചു. നാല് പേർ ഗുരുതരാവസ്ഥയിലാണ്. ഫാക്ടറി ഉടമസ്ഥയും അപകടത്തിൽ മരിച്ചു.പടക്ക നിർമാണശാല പൂർണമായും കത്തിയമര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here