More

  സന്ദീപ് സിങിലൂടെ പ്രിയങ്കയെ തളർത്താൻ ബിജെപി ശ്രമം; എന്ത് വില കൊടുത്തും രക്ഷിക്കുമെന്ന് പ്രിയങ്ക

  Latest News

  അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

  കൊച്ചി: പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍...

  ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

  ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍...

  സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

  കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം...

  ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയുടെ അടുത്ത അനുയായികളെ പൂട്ടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രമം. നേരത്തെ പ്രിയങ്കാ ഗാന്ധിയുടെ അടുത്ത അനുയായിയായ അജയ് കുമാര്‍ ലല്ലുവിനെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ പ്രിയങ്കയുടെ പേഴ്‌സണല്‍ സെക്രട്ടറി സന്ദീപ് സിംഗിനെതിരെയുള്ള കേസ് ശക്തമാക്കാനൊരുങ്ങുകയാണ് യോഗി. പ്രിയങ്കയെ തളര്‍ത്തുക എന്ന ലക്ഷ്യമാണ് സന്ദീപ് സിംഗിനെതിരെയുള്ള കേസ് ശക്തമാക്കാനുള്ള കാരണം. ഉത്തർപ്രദേശിലെ തൊഴിലാളികൾക്കിടയിൽ ഏറെ സ്വാധീനം ചെലുത്തിയ വിഷയമാണ് അതിഥി തൊഴിലാളികളുടെ വിഷയം. പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശിൽ ഏറെ മൈലേജ് ഉണ്ടാക്കിയ ഈ സംഭവത്തിന്റെ പ്രധാന ആസൂത്രകൻ സന്ദീപ് സിങ് ആയിരുന്നു. സന്ദീപ് സിംഗ് ലഖ്‌നൗവില്‍ വലിയ തരംഗമായി കൊണ്ടിരിക്കുന്ന നേതാവാണ്. വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും വലിയ സ്വാധീനം അദ്ദേഹത്തിനുണ്ട്. പ്രിയങ്കയ്ക്ക് പ്രസംഗങ്ങള്‍ എഴുതി നല്‍കുന്നതും, രാഹുലിന്റെ ടീമുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും സന്ദീപാണ്. സോന്‍ഭദ്രയിലെ പ്രിയങ്കയുടെ സന്ദര്‍ശനത്തോടെ കോണ്‍ഗ്രസ് നേടിയ മൈലേജ് വലുതായിരുന്നു. ഇതിന്റെ പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ സന്ദീപായിരുന്നു. ഇതാണ് സന്ദീപ് സിംഗിനെ പൂട്ടാൻ യോഗി സർക്കാർ ശ്രമിക്കുന്നതിന്റെ പ്രധാനകാരണം.

  വീണ്ടും റിവേഴ്‌സ് ഓപ്പറേഷന്‍ കമല; ബിജെപിയെ വീഴ്ത്താൻ കോൺഗ്രസിന് സുവർണാവസരം

  കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് സന്ദീപ് സിംഗിന്റെ ജാമ്യാപേക്ഷയില്‍ ആശ്വാസ വിധി പുറപ്പെടുവിച്ചിട്ടില്ല. ജൂണ്‍ 29നാണ് അടുത്ത വാദം കേള്‍ക്കല്‍. അദ്ദേഹം ജയിലില്‍ കഴിയേണ്ടി വരുമെന്നാണ് സൂചന. ബസ്സുകള്‍ അതിഥി തൊഴിലാളികള്‍ക്കായി എത്തിച്ച വിഷയത്തിലാണ് സന്ദീപിനെതിരെ കേസ്. പല രേഖകളും കൃത്രിമമാണെന്നായിരുന്നു കേസിൽ ബിജെപിയുടെ വാദം. ചില വാഹനങ്ങള്‍ മോഷണം പോയതാണെന്നും യോഗി സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഈ കേസ് രാഷ്ട്രീയ വിഷയമായി തന്നെ മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്. സന്ദീപ് സിംഗിനെതീരെ ബിജെപി രാഷ്ട്രീയ പകപോക്കല്‍ തുടങ്ങിയ സാഹചര്യത്തില്‍ സന്ദീപ് സിംഗിനെ എന്ത് വില കൊടുത്തും രക്ഷിക്കണമെന്നാണ് പ്രിയങ്കയുടെ വാദം. അഭിഷേക് സിംഗ്വിയോ കപില്‍ സിബലോ പോലുള്ള പ്രമുഖര്‍ സന്ദീപിന്റെ രക്ഷയ്‌ക്കെത്തുമെന്നാണ് സൂചനകൾ.

  റിവേഴ്‌സ് ഓപ്പറേഷന്‍ കമല; കോൺഗ്രസ് നീക്കത്തിൽ മുട്ടുമടക്കി ബിജെപി

  അതിന് മുമ്പ് സമരം തെരുവുകളിലേക്ക് എത്തിക്കാനാണ് പ്രിയങ്കയുടെ നീക്കം. ഇതിനായി എല്ലാ തരം വോട്ടുബാങ്കിനെ ഉള്‍പ്പെടുത്തി പ്രതിഷേധങ്ങളാണ് യുപി കോണ്‍ഗ്രസില്‍ ഒരുങ്ങുന്നത്. ലഖ്‌നൗവില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ എത്തിച്ച് മറ്റൊരു പ്രക്ഷോഭവും നടന്നേക്കും.

  യോഗിയെ വീഴ്ത്തുമോ?; മിഷൻ യുപിക്കുള്ള ചുവടുവെപ്പുകൾ ശക്തിയാക്കി പ്രിയങ്കാ ഗാന്ധി

  BJP's attempt to tarnish Priyanka through Sandeep Singh
  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കെസി വേണു ഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്

  ഡൽഹി:കെസി വേണുഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റിനെതിരെ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്,കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ധേശ്രപ്രകാരമാണ് വേണുഗോപാലിന്റെ യാത്ര.സചിൻ പൈലറ്റിനോട്...

  സ്വപ്നക്ക് കേരളം വിടാൻ ഉന്നത സഹായം ലഭിച്ചു

  തിരുവനന്തപുരം: സ്വർണ്ണകടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും കേരളം വിടാൻ ഉന്നത സഹായം ലഭിച്ചതായി സൂചന .ത്രിപ്പിൾ ലോക്ഡൗൺ നില നിൽക്കുന്ന തിരുവനന്തപുരത്ത് നിന്ന് ഉന്നത സഹായ...

  സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

  കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം കൈമാറും. തെളിവുകള്‍ ഹാജരാക്കാന്‍ ഇന്നലെ കോടതി...

  ക​രി​പ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട: കാസര്‍കോട് സ്വദേശികൾ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് 1.14 കോ​ടി​യുടെ സ്വർണ്ണം പിടികൂടി

  ക​രി​പ്പൂര്‍: ക​രി​പ്പൂര്‍ വി​മാ​ന​ത്താ​വ​ള​ത്തില്‍ സ്ത്രീ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് എ​യര്‍​ ക​സ്റ്റം​സ് ഇന്റ​ലി​ജന്‍​സ് 1.14 കോ​ടി​യു​ടെ സ്വര്‍​ണം ഇന്നലെ പുലര്‍ച്ചെ പി​ടി​കൂ​ടി. ഞായറാഴ്ച 2.957 കിലോ സ്വര്‍ണം ആണ്...

  താണ്ഡവമാടി കോവിഡ്: ലോകത്ത് 1.30 കോടി രോഗ ബാധിതർ: മരണം 5.71 ലക്ഷം

  ലോകത്ത് കൊവിഡ് ബാധിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 3,952 പേര്‍. പുതിയതായി 1.94 ലക്ഷം പേര്‍ക്ക് കൂടി രോഗം ബാധിച്ചു. 214 രാജ്യങ്ങളിലായി 1.30 കോടി ജനങ്ങള്‍ക്കാണ് ഇതുവരെ...
  - Advertisement -

  More Articles Like This

  - Advertisement -