കാശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകർ വെടിയേറ്റ് മരിച്ചു

0
379

ജമ്മു കാശ്മീരിൽ മൂന്ന് ബിജെപി പ്രവർത്തകർ വെടിയേറ്റ് മരിച്ചു, ഫിദ ഹുസൈൻ യാറ്റൂ, ഉമർ റാഷിദ് ബൈഗ്, ഉമർ റംസാൻ ഹജം എന്നിവരാണ് മരിച്ചത്, വെടിയേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുൽഗാമിലെ വൈകെ പുരയിൽ ഇവരെ തീവ്രവാദികൾ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവത്രെ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here