More

    ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ യാത്ര ചെയ്ത ബിജെപി നേതാവിനെതിരെ കേസ്

    Latest News

    ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

    തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും...

    കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

    പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന്...

    ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

    (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്....

    ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ യാത്ര ചെയ്ത ബിജെപി നേതാവിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. കുടിയേറ്റ തൊഴിലാളികളെ പോലീസ് തടങ്കലില്‍ വെച്ചതില്‍ പ്രതിഷേധിച്ച്‌ ബീഡ് സ്വദേശിയും ബിജെപി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം സുരേഷ് ദാസിനെതിരെയാണ് പൊലീസ് കേസെടുത്തത്.

    ബീഡ് ജില്ലയില്‍ താമസിക്കുന്ന സുരേഷ് ദാസ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ തൊട്ടടുത്ത ജില്ലയായ അഹമ്മദ്‌ നഗറിലേക്ക് പോയതിനാണ് കേസെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിനെ വെട്ടിച്ച്‌ മെയില്‍ റോഡ് ഉപയോഗിക്കാതെ ഗ്രാമവഴികളിലൂടെയാണ് ബിജെപി സുരേഷ് ദാസ് അഹമ്മദ്നഗറിലേക്ക് പോയത്.

    ബീഡ് ജില്ലയിലെ അഷ്ടി ടൗണില്‍ നിന്നും അഹമ്മദ്‌നഗറിലേക്ക് പോയ കുടിയേറ്റ കരിമ്ബ്‌ തൊഴിലാളികളെ ഖേദ്‌ ഗ്രാമത്തില്‍ വെച്ച്‌ വ്യാഴാഴ്ച പുലര്‍ച്ചെ പൊലീസ് തടഞ്ഞിരുന്നു. തൊഴിലാളികളെ പൊലീസ് തടഞ്ഞതറിഞ്ഞാണ് താന്‍ അഹമ്മദ് നഗറിലേക്ക് പോയതെന്നാണ് സുരേഷ് ദാസ് പറയുന്നത്. കൊറോണയുടെ വ്യാപനത്തിന് കാരണമായേക്കാവുന്ന അശ്രദ്ധമായ പ്രവൃത്തിക്ക് ദുരന്തനിവാരണ നിയമ പ്രകാരവും ഐപിസി പ്രകാരം അഷ്ടി പോലീസ് കേസെടുത്തു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

    (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്....

    കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

    പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു....

    ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

    (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. 6688679 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ...
    - Advertisement -

    More Articles Like This

    - Advertisement -