ബിഹാറിൽ ബി ജെ പി നേതാവിനെ വെടിവെച്ച് കൊന്നു

0
2438

ബിഹാറിൽ പുതുതായി ബി ജെ പി യിൽ ചേർന്ന പ്രാദേശിക നേതാവ് രാജേഷ് ജാ യെ വെടിവെച്ച് കൊന്നത്. ബൈക്കിലെത്തിയ രണ്ടു പേരാണ് വെടിവെച്ചത്. പ്രഭാത സവാരിക്കിടെയാണ് വെടിയേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here