More

    ‘പ്രതിഷേധം മാറി’; ചൈനീസ് പ്രസിഡണ്ടിന് പകരം ബി.ജെ.പി പ്രവര്‍ത്തകര്‍ കത്തിച്ചത് ഉത്തരകൊറിയന്‍ പ്രസിഡണ്ടിന്‍റെ കോലം (വീഡിയോ കാണാം)

    Latest News

    സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

    സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

    ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

    കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

    സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

    ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

    ചൈന-ഇന്ത്യ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ട്വിറ്ററില്‍ ചിരി പടര്‍ത്തി ബി.ജെ.പി പ്രവര്‍ത്തകരുടെ കോലം കത്തിക്കൽ. ചൈനക്കെതിരായ പ്രതിഷേധം കോലം കത്തിച്ച് പ്രകടിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പക്ഷേ ചൈനീസ് പ്രസിഡണ്ടിന്‍റെ ഫോട്ടോ മാറി. ചൈനീസ് പ്രസിഡണ്ട് എന്ന് കരുതി ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് കത്തിച്ചത് ഉത്തര കൊറിയന്‍ പ്രസിഡണ്ട് കിം ജോംങ് ഉന്നിന്‍റേതാണ്. ചൈനയെ ബഹിഷ്ക്കരിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

    വീഡിയോ കാണാം

    RECENT POSTS

    വൈദ്യുതി ബില്ലിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

    റിവേഴ്‌സ് ഓപ്പറേഷന്‍ കമല; കോൺഗ്രസ് നീക്കത്തിൽ മുട്ടുമടക്കി ബിജെപി

    കാസർകോട് ഇന്ന് മൂന്ന് പേർക്ക് കോവിഡ്; ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

    BJP activists burned down North Korean president’s column instead of Chinese president

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    യുവ ദമ്പതികൾ വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സൂചന

    ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയില്‍ യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുരമ്ബാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ...

    തലസ്ഥാനത്തെ ഉന്നത രാഷ്ടീയക്കാരുമായി ബന്ധം; അറബ് നേതാക്കളുടെ സംഘത്തില്‍ പലപ്പോഴും അംഗം; സ്വര്‍ണ്ണ കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ ജീവിതം

    തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന്റെ പേരില്‍ സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലേക്ക്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് യുഎഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായ സ്വപ്‌ന ദിവസങ്ങള്‍ക്കുള്ളിലാണ് ഐടി...

    യുവ ദമ്പതികൾ വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സൂചന

    ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയില്‍ യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുരമ്ബാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്. ജിതിന്‍...

    പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; 31കാരനെതിരെ കേസ്

    തൊടുപുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് യുവാവിനെതിരെ കേസ്. കുമാരമംഗലത്തു താമസിക്കുന്ന 16 വയസ്സുകാരിയായ തമിഴ്നാട് സ്വദേശിനിയെ വിവാഹം ചെയ്ത കുഞ്ചിത്തണ്ണി സ്വദേശി രഞ്ജിത്ത് (31)നെതിരെയാണ് പൊലീസ് കേസെടുത്തത് .കുഞ്ചിത്തണ്ണിയിലെ...

    ‘സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്’: കവിതയില്‍ പരിഹാസമൊളിപ്പിച്ച് ജേക്കബ് തോമസ്

    തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണം ശക്തമാകുമ്പോള്‍ പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പോസ്റ്റുമായി മുന്‍ ഡിജിപി ജേക്കബ് തോമസ്. ഫേസ്ബുക്കിലെഴുതിയ പോസ്റ്റില്‍ മുഖ്യമന്ത്രിയെയോ സര്‍ക്കാരിനെയോ...
    - Advertisement -

    More Articles Like This

    - Advertisement -