More

  ബില്‍ ഗേറ്റ്‌സിന്റെ പിതാവ് ബില്‍ ഗേറ്റ്‌സ് സീനിയര്‍ അന്തരിച്ചു

  Latest News

  ലൈഫ് മിഷന്‍ രേഖകള്‍ നല്‍കാത്തതില്‍ നിലപാട് കടുപ്പിച്ച് ചെന്നിത്തല

  ലൈഫ് മിഷന്‍ രേഖള്‍ നല്‍കാത്തതില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രേഖകൾ തന്നില്ലെങ്കിൽ ടാസ്ക് ഫോഴ്സിൽ നിന്ന് ഒഴിവാക്കണം. ലൈഫ്മിഷന്‍റെ...

  സ്വർണ്ണക്കടത്ത് കേസ് പ്രതിരോധിക്കാൻ ഖുർആനെ വലിച്ചിഴച്ച് സി.പി.എം

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ്, ഖുര്‍ആന്‍ കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട കേസാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് സിപിഎം. കൈരളി ന്യൂസിന്റെ ബ്രേക്കിംഗ് ന്യൂസും ഇന്നത്തെ...

  എയര്‍ ഇന്ത്യ എക്സ്പ്രസിന് ദുബൈയില്‍ വിലക്ക്; വിമാനങ്ങള്‍ റദ്ദാക്കി

  എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബൈ വിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതൽ 15 ദിവസത്തേക്കാണ് വിലക്ക്. കോവിഡ് രോഗികൾക്ക് നിയമവിരുദ്ധമായി യാത്ര അനുവദിച്ചതിനെ...

  വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന്റെ പിതാവും അഭിഭാഷകനുമായ വില്യം എച്ച്. ഗേറ്റ്‌സ് രണ്ടാമന്‍ (ബില്‍ ഗേറ്റ്‌സ് സീനിയര്‍) അന്തരിച്ചു. 94 വയസായിരുന്നു. തിങ്കളാഴ്ച സിയാറ്റിലിലെ ഹൂഡ് കനാലിലുള്ള വീട്ടിലായിരുന്നു അന്ത്യം. അല്‍ഷിമേഴ്‌സ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നു. ‘എന്റെ പിതാവായിരുന്നു യഥാര്‍ഥ ബില്‍ ഗേറ്റ്‌സ്. ഞാന്‍ എന്താവണമെന്ന് ശ്രമിച്ചോ അതായിരുന്നു അദ്ദേഹം. ഓരോ ദിവസവും എനിക്ക് അദ്ദേഹത്തെ മിസ് ചെയ്യും’- ബില്‍ ഗേറ്റ്‌സ് ട്വീറ്റ് ചെയ്തു.

  അച്ഛന്റെ ജ്ഞാനം, ഔദാര്യം, സമാനുഭാവം, വിനയം എന്നിവ ലോകമെമ്പാടുമുള്ള ആളുകളെ വളരെയധികം സ്വാധീനിച്ചതായി ബില്‍ ഗേറ്റ്‌സ് പറഞ്ഞു. 1925 നവംബര്‍ 30ന് വാഷിങ്ടണിലായിരുന്നു ബില്‍ ഗേറ്റ്‌സ് സീനിയറിന്റെ ജനനം. ബില്‍ ഗേറ്റ്‌സിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത് പിതാവാണെന്ന് ബില്‍ ഗേറ്റ്‌സ് ജൂനിയര്‍ ഓര്‍ത്തു. 1994ലാണ് ബില്‍ ഗേറ്റ്‌സ് സീനിയറും മകനും മരുമകള്‍ മെലിന്‍ഡയും സംയുക്തമായാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചു; വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്ക്, ഷെഡ്യൂള്‍ പുനഃക്രമീകരിച്ചു

  ന്യൂഡല്‍ഹി: കോവിഡ് രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചതിനാല്‍ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെ വിലക്കി ദുബായ്. ഗുരുതര പിഴവ് ആവര്‍ത്തിച്ചതിനെ...

  സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി തുടങ്ങിയ വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് തിരക്കിട്ട നിയമനം

  വയനാട്: സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി തുടങ്ങിയ വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ സഹോദരീപുത്രിക്ക് നിയമനമെന്ന് പരാതി. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് വിദഗ്ധ...

  പശുവിറച്ചി വിറ്റെന്നാരോപിച്ച് മര്‍ദ്ദനം; ഷൗക്കത്ത് അലിക്ക് ഒരു ലക്ഷം രൂപ നൽകണം: മനുഷ്യാവകാശ കമ്മീഷന്‍

  ഗുവാഹത്തി: പശു മാംസം വിറ്റെന്നാരോപിച്ച് അസമിലെ മധുപുരില്‍ ആക്രമണത്തിന് ഇരയായ ഷൗക്കത്ത് അലിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍.എച്ച്.ആര്‍.സി) സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു....

  കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചു; വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്ക്, ഷെഡ്യൂള്‍ പുനഃക്രമീകരിച്ചു

  ന്യൂഡല്‍ഹി: കോവിഡ് രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചതിനാല്‍ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെ വിലക്കി ദുബായ്. ഗുരുതര പിഴവ് ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി...

  അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സൗദി ജനറല്‍ അതോറിട്ടി ഓഫ് സിവില്‍ ഏവിയേഷന്‍

  റിയാദ്: അന്താരാഷ്ട്ര വിമാന യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സൗദി അറേബ്യ. കോവിഡ്‌നിയന്ത്രണങ്ങള്‍ ഭാഗീകമായി പിന്‍വലിക്കുകയും വിമാനത്താവളങ്ങള്‍ ഭാഗികമായി പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സൗദി...
  - Advertisement -

  More Articles Like This

  - Advertisement -