സൂപ്പർ ഓവറിൽ അങ്കം ജയിച്ച് ആർസിബി

0
266

മുംബൈക്കെതിരെ സൂപ്പർ ഓവറിൽ വിജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, മാച്ച് ടൈ ആയതിനെ തുടർന്ന് സൂപ്പർ ഓവറിലേക്ക് പോവുകയായിരുന്നു.202 റൺസായിരുന്നു മുംബൈക്ക് വിജയ ലക്ഷ്യം, എന്നാൽ മത്സരം ടൈ ആയി.

LEAVE A REPLY

Please enter your comment!
Please enter your name here