More

    കാസർഗോഡ് ബേക്കലിൽ വൻ സ്വർണ്ണ വേട്ട: പത്ത് കിലോ സ്വർണ്ണം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

    Latest News

    ഇന്ത്യയുടെ ലോകകപ്പ് വിജയം: ഒത്തുകളിയാണെന്ന ആരോപണത്തിന് തെളിവുകളില്ലാ, അന്വേഷണം അവസാനിപ്പിച്ച് ശ്രീലങ്കന്‍ പൊലീസ്

    കൊളംബോ: 2011 നടന്ന ഇന്ത്യ ശ്രിലങ്ക ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണത്തിന്‍മേലുള്ള അന്വേഷണം ശ്രീലങ്കന്‍ പൊലീസ് അവസാനിപ്പിച്ചു.കേസില്‍ മതിയായ തെളിവുകളോന്നും ലഭിക്കാത്ത...

    ഡല്‍ഹിയില്‍ ഭൂചലനം

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. റിക്ചര്‍ സ്‌കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഉത്ഭവകേന്ദ്രം ഇനിയും വ്യക്തമായിട്ടില്ല. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ രാത്രി ഏഴോടെയാണ് ഭൂചലനം...

    ഇരുന്നൂര്‍ കടന്ന് കോവിഡ് : സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇത്....

    കാസര്‍ഗോഡ്: കാസർഗോഡ് ബേക്കലിൽ വൻ സ്വർണ്ണ വേട്ട. ഇന്ന് പുലർച്ചയോടെ ബേക്കൽ പള്ളിക്കര ടോൾ പ്ലാസയ്ക്ക് സമീപമാണ് സംഭവം. കസ്റ്റംസിന്‍റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ പത്ത് കിലോ സ്വർണ്ണമാണ് പിടികൂടിയത്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിലുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് മഹാരാഷ്ട്ര സ്വദേശികളെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ഇന്ത്യയുടെ ലോകകപ്പ് വിജയം: ഒത്തുകളിയാണെന്ന ആരോപണത്തിന് തെളിവുകളില്ലാ, അന്വേഷണം അവസാനിപ്പിച്ച് ശ്രീലങ്കന്‍ പൊലീസ്

    കൊളംബോ: 2011 നടന്ന ഇന്ത്യ ശ്രിലങ്ക ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണത്തിന്‍മേലുള്ള അന്വേഷണം ശ്രീലങ്കന്‍ പൊലീസ് അവസാനിപ്പിച്ചു.കേസില്‍ മതിയായ തെളിവുകളോന്നും ലഭിക്കാത്ത...

    ഇന്ത്യയുടെ ലോകകപ്പ് വിജയം: ഒത്തുകളിയാണെന്ന ആരോപണത്തിന് തെളിവുകളില്ലാ, അന്വേഷണം അവസാനിപ്പിച്ച് ശ്രീലങ്കന്‍ പൊലീസ്

    കൊളംബോ: 2011 നടന്ന ഇന്ത്യ ശ്രിലങ്ക ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണെന്ന ആരോപണത്തിന്‍മേലുള്ള അന്വേഷണം ശ്രീലങ്കന്‍ പൊലീസ് അവസാനിപ്പിച്ചു.കേസില്‍ മതിയായ തെളിവുകളോന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. മുന്‍ ലങ്കന്‍ കായിക...

    പൃഥ്വിരാജും ആഷിഖ് അബുവും കമ്യൂണിസ്റ്റുകാരാണ് ; അവര്‍ ചരിത്രം വളച്ചൊടിക്കും: വിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍

    പൃഥിരാജ് നായകനായി പ്രഖ്യാപിച്ച വാരിയംകുന്നന്‍ സിനിമക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ രാജസേനന്‍. പൃഥ്വിരാജും ആഷിഖ് അബുവും കമ്യൂണിസ്റ്റുകാരാണെന്നും അവര്‍ ചരിത്രം വളച്ചൊടുക്കുമെന്നും രാജസേനന്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് നടന്ന...

    ലോകത്ത് കോവിഡ് വ്യാപനം നിയന്ത്രണാതീതം; 24 മണിക്കൂറിനിടെ രണ്ടുലക്ഷം പേര്‍ക്ക് കോവിഡ്

    ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ആകെ രണ്ടുലക്ഷത്തോളം ആളുകളില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു. 2,08,864 പേര്‍ക്കാണ് ഒറ്റദിവസം രോഗം സ്ഥിരീരിച്ചത്. ഇതോടെ ആകെ 10,982,236...

    ലോകം കോവിഡില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഉത്തരകൊറിയയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം

    പ്യോങ്യാംഗ്: ലോകമെങ്ങും കോവിഡ് പ്രതിസന്ധി , പക്ഷെ ഉത്തര കൊറിയ പുതിയ പ്രഖ്യാപനം കൊണ്ട് ലോകത്തെ ഞെട്ടിച്ച് കളഞ്ഞിരിക്കുന്നു. വൈറസ് വ്യാപനം പൂര്‍ണമായും തടഞ്ഞുവെന്നാണ് ഉത്തര കൊറിയയില്‍ നിന്നുള്ള വാര്‍ത്ത....
    - Advertisement -

    More Articles Like This

    - Advertisement -