More

  പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യം; കാണാന്‍ 25 കാരിയെപ്പോലെ പക്ഷേ പ്രായം 60; ലോകത്തെ ഞെട്ടിച്ച സുന്ദരിയുടെ സൗന്ദര്യ രഹസ്യം ഇതാണ്

  Latest News

  ബാഗുകളില്‍ സൂക്ഷിച്ച്‌ ഹെറോയിന്‍ കടത്താന്‍ ശ്രമം ;യാത്രക്കാരന് 10 വര്‍ഷം തടവ്

  ദുബായ് വിമാനത്താവളത്തില്‍ ഒരു കിലോയില്‍ കൂടുതല്‍ ഹെറോയിനുമായി പിടിക്കപ്പെട്ട 21 കാരനായ യാത്രക്കാരന് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഗ്രീന്‍...

  സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് പൊലിസ് നോട്ടീസ് നൽകി

  സെക്രട്ടറിയേറ്റിനു മുന്നിലെ ഷഹീന്‍ബാഗ് അനുകൂല സമരപന്തല്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി . സെക്രട്ടേറിയേറ്റിന് മുന്നില്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച്‌ കൊണ്ട്...

  ഗവർണർ ഒപ്പിട്ടു;തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി

  തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ...

  പ്രായം മറയ്ക്കുന്ന സൗന്ദര്യം കൊണ്ട് ലോകത്തെ ഞെട്ടിക്കുകയാണ് ചെന്‍ മീഫെന്‍ എന്ന തായ്‍വാന്‍ നടി. അവരുടെയൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയുടെ കണ്ണുതള്ളിച്ചിരിക്കുന്നത്. ചിത്രം കണ്ടാല്‍ മീഫെനു കഷ്ടിച്ചു 25 വയസ് പ്രായം മാത്രമേ തോന്നൂ. യഥാര്‍ഥത്തില്‍ 63 വയസ്സുണ്ട് ഈ നടിക്ക്. വലിയ വാര്‍ത്താതാരമായതോടെ മീഫെന്റെ ബ്യൂട്ടി സീക്രട്ട് എന്താണെന്ന് അറിയാന്‍ നിരവധിപേരാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഇപ്പോള്‍ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് ഈ 63കാരി. എന്നും രാവിലെ താന്‍ ജിഞ്ചര്‍ സൂപ്പ് കുടിക്കാറുണ്ടെന്നാണും അതാണ് സൗന്ദര്യത്തിന് കാരണമെന്നുമാണ് മെഫീന്‍ പറയുന്നത്

  Image result for മീഫെന്‍

  നടി, ഗായിക, അവതാരക എന്നീ നിലകളില്‍ പ്രശസ്തയാണ് ചെന്‍ മീഫെന്‍. 40 വര്‍ഷം മുന്‍പ് ബ്യൂട്ടി ക്യൂന്‍ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രായം ഇന്നും മീഫെനിന്റെ ദേഹത്ത് കാര്യമായ ചുളിവുകള്‍ വീഴ്‍ത്തിയിട്ടില്ല. ശരീഘടനയോ സൗന്ദര്യമോ മങ്ങിയിട്ടുമില്ല. പ്രായക്കുറവിന്റെ പേരില്‍ മുന്‍പും തായ്‌വാനില്‍ താരമായിരുന്നു മീഫെന്‍. എന്നാല്‍ അടുത്തിടെ പങ്കുവച്ച ഈ ചിത്രം തായ്‌വാനില്‍ ഒതുങ്ങിയില്ല എന്നു മാത്രം. കടലും കടന്ന് പ്രായത്തിന്റെ പേരില്‍ മീഫെന്‍ ലോകത്താകമാനം താരമായി.

  Image result for മീഫെന്‍

  സൗന്ദര്യ മത്സരത്തില്‍ വിജയിച്ചശേഷമാണ് മീഫെന്‍ സിനിമയിലെത്തിയത്. സിനിമയില്‍ സജീവസാന്നിധ്യമായിരുന്നു താരം. പുതിയ ചിത്രങ്ങള്‍ വൈറലായതോടെ സൗന്ദര്യം രഹസ്യം അറിയാനുള്ള ആകാംക്ഷ പങ്കുവച്ച്‌ മാധ്യമങ്ങള്‍ മെഫീനെ വളഞ്ഞിരിക്കുകയാണ്. യാതൊരു മടിയുമില്ലാതെ താരം അത് തുറന്നു പറയുകയും ചെയ്തു.

  Image result for മീഫെന്‍
  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22-ന് അവധി

  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് ഫെബ്രുവരി 22-ന് പൊതുഅവധി പ്രഖ്യാപിച്ചു. അന്നേ ദിവസം കേരള അഡ്‍മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്കുള്ള പൊതുപരീക്ഷ നടക്കുന്ന...

  കാര്‍ ഓടിക്കുമ്പോൾ ഹെല്‍മറ്റ് ധരിച്ചില്ല; യുവാവിനുമേല്‍ പിഴ ചുമത്തി പൊലീസ്; അമ്പരന്ന് യുവാവ്

  കാര്‍ ഓടിക്കുമ്ബോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് യുവാവിന് അഞ്ഞൂറ് രൂപ പിഴ ചുമത്തി ഉത്തര്‍ പ്രദേശ് പൊലീസ്. കഴിഞ്ഞ നവംബറില്‍ നിയമലംഘനം നടത്തിയതിന് പിഴയടക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശ്...

  പോലീസിന് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതിലും വൻ ക്രമക്കേട്

  പോലീസ് പര്‍ച്ചേയ്‌സിങ്ങിലെ വലിയ ക്രമക്കേടുകളാണ് ഒരോന്നായി പുറത്തുവരുന്നത്. പോലീസ് യൂണിഫോമില്‍ ഘടിപ്പിക്കുന്ന ക്യാമറകള്‍ വാങ്ങിയതില്‍ വന്‍ ക്രമക്കേടാണ് നടന്നിരിക്കുന്നത്. 30 ലക്ഷം രൂപയുടെ ക്യാമറ വാങ്ങിയത് ടെന്‍ഡറില്ലാതെയന്ന വിവരങ്ങളാണ് പുറത്തുവരുന്നത്....

  ഗവർണർ ഒപ്പിട്ടു;തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി

  തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജന ബില്ല് നിയമമായി. തദ്ദേശ വാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടാതെ മടക്കിയ ഗവർണർ വാർഡ് വിഭജനത്തിനായി നിയമസഭ പാസാക്കിയ ബില്ലിൽ ഒപ്പിട്ടു. ഇതോടെ സർക്കാരിന്റെ ആശങ്ക...

  രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കവെ പൊലീസ് കോണ്‍സ്റ്റബിള്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചു; നടുക്കുന്ന വീഡിയോ

  ഹൈദരാബാദ്: രക്ഷാപ്രവര്‍ത്തനം നിരീക്ഷിക്കവെ പൊലീസ് കോണ്‍സ്റ്റബിള്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചു. തെലങ്കാനയിലെ കരിംനഗര്‍ ടൗണില്‍ ഞായറാഴ്ച രാവിലെ 9.30ടെയായിരുന്നു സംഭവം. ലോറിയും കാറുമായുണ്ടായ അപകടത്തില്‍പ്പെട്ട് കാര്‍ പാലത്തില്‍...
  - Advertisement -

  More Articles Like This

  - Advertisement -