ചെന്നിത്തലയ്‌ക്കെതിരായ അന്വേഷണത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടി

0
39

ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ നിയമോപദേശം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അഴിമതി നിയമന നിരോധന നിയമ ഭേദഗതി പ്രകാരം ജനപ്രതിനിധികള്‍ക്കെതിരെ നടത്തുന്ന അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. പ്രതിപക്ഷ നേതാവിനെതിരെ അന്വേഷണം നടത്താനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കെ ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടാണ് ഏറ്റവും നിര്‍ണായകമാകുക.

കേസിന്റെ നാള്‍ വഴി പരിശോധിച്ചാല്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കാനാവില്ലെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here