ബാബരി മസ്ജിദ് തകർത്ത കേസിലെ വിധി സെപ്റ്റംബർ 30 ന്; എൽ കെ അദ്വാനി അടക്കമുള്ള പ്രതികൾ ഹാജരാകണം

0
84

ന്യൂദൽഹി: ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയ കേസിൽ വിധി സെപ്റ്റംബർ 30 ന് പരിഗണിക്കും. പ്രത്യേക സിബിഐ ജഡ്ജി എസ് കെ യാദവ് ബിജെപി മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, മുതിർന്ന നേതാവ് ഉമാ ഭാരതി എന്നിവരടക്കം എല്ലാ പ്രതികളും കോടതിയിൽ ഹാജരാണമെന്ന് പ്രസ്താവിച്ചു.
അക്കാലത്തെ പാർട്ടിയുടെ പ്രധാന നേതാക്കളായ മൂന്നുപേർക്കെതിരെ പതിനഞ്ചാം നൂറ്റാണ്ടിലെ പള്ളി പൊളിച്ചുനീക്കിയതിലെ ഗൂഡാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here