നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെ അസമില്‍ പുതിയ നീക്കവുമായി കോണ്‍ഗ്രസ്.
ഇടതുപക്ഷവുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പുതിയ സഖ്യത്തിന് രൂപം നല്കി. ചൊവ്വാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്.
സി.പി.ഐ, സി.പി.ഐ.എം, സി.പി.ഐ.എം.എല്‍, എ.ഐ.യു.ഡി.എഫ്, അഞ്ചാലിക് ഗണ മോര്‍ച്ച എന്നീ കക്ഷികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസിന്റെ സഖ്യം.