More

    89 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ പദ്ധതിയിട്ട് കരസേന

    Latest News

    “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

    കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

    മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

    ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

    ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

    ദില്ലി: 89 ആപ്പുകള്‍ മൊബൈല്‍ ഫോണില്‍ നിന്ന് ഒഴിവാക്കാന്‍ കരസേനാ ഉദ്യോഗസ്ഥരോട് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, ടിക്‌റ്റോക്, ഇന്‍സ്റ്റാഗ്രാം, ട്രൂ കോളര്‍ ഉള്‍പ്പടെയുള്ള ആപ്പുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായാണ് വിവരം.
    വാര്‍ത്ത ഏജന്‍സിയാണ് കരസേന വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പുകള്‍ വഴി ഫോണിലെ വിവരങ്ങള്‍ ചോരുന്നതാണ് നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
    വാര്‍ത്ത അപ്പ്‌ളിക്കേഷന്‍ ആയ ഡെയിലി ഹണ്ടും ഡേറ്റിംഗ് അപ്പായ ടിന്റര്‍, കൗച് സര്‍ഫിംഗ്, തുടങ്ങിയവയും നീക്കം ചെയ്യേണ്ട ആപ്പുകളുടെ പട്ടികയില്‍ ഉണ്ട്. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച 59 ചൈനീസ് ആപ്പുകള്‍ കൂടി അടങ്ങിയ പട്ടികയോടൊപ്പമാണ് മറ്റു 89 ആപ്പുകള്‍ കൂടി ഒഴിവാക്കണമെന്ന് കരസേന നിര്‍ദേശിച്ചിരിക്കുന്നത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -