More

  ‘അതിനു ഇവളൊക്കെ ഒരു പെണ്ണാണോ’. മോഹന്‍ലാലിന്റെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം

  Must Read

  സംസ്ഥാനത്ത്16671 ഇന്ന് പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 120 മരണം റിപോർട്ട് ചെയ്തു

  എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ...

  30 വയസുകാരിയായ വനിതാ കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം;മൂന്ന് പേര്‍ അറസ്റ്റില്‍

  മധ്യപ്രദേശ് : മധ്യപ്രദേശില്‍ വനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവം. മൂന്ന് പേര്‍ അറസ്റ്റിലായി . മധ്യപ്രദേശിലെ നീമുക്...

  തന്റെ ശരീരഭാരം കുറച്ചത് വിവരിച്ച് നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയ പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തൊട്ടുപിന്നാലെ വന്‍ സൈബര്‍ ആക്രമണമാണ് വിസ്മയക്ക് നേരിടേണ്ടി വരുന്നത്. വിസ്മയയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു കീഴിലും അതേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കു താഴെയുമാണ് അസഭ്യത നിറഞ്ഞ കമന്റുകള്‍ ഉയര്‍ന്നത്.

  ‘അതിനു ഇവളൊക്കെ ഒരു പെണ്ണാണോ’, ‘പൈസ കൂടിപോയതിന്റെ അഹങ്കാരം’, തുടങ്ങിയ ബോഡി
  ഷെയ്മിങ് കമന്റുകളാണ് പോസ്റ്റിനു താഴെ വന്നത്. വിസ്മയയുടെ ഫിറ്റ്‌നസ് ട്രെയ്‌നര്‍ക്കുനേരെയും അസഭ്യമായ കമന്റുകള്‍ വരുന്നുണ്ട്. ഇത്തരം കമന്റുകള്‍ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

  കഴിഞ്ഞ ദിവസം വിസ്മയ 22 കിലോ ഭാരം കുറച്ചത്തിന്റെ വിശേഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തായ്ലാന്‍ഡിലെ ആയോധനകലയുടെ പരിശീലനത്തിലൂടെയാണ് വിസ്മയ ഭാരം കുറച്ചത്.മുമ്ബ് പടികള്‍ കയറാനും മറ്റും അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ വലുതായിരുന്നെന്നും ഇപ്പോള്‍ ഒരുപാട് സുഖം തോന്നുന്നുണ്ടെന്നും വിസ്മയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുഞ്ഞിരുന്നു. തായ്ലന്‍ഡിലെ ഫിറ്റ് കോഹ് ടെയിനിങ് സെന്ററിനും പരിശീലകന്‍ ടോണിക്കും വിസ്മയ നന്ദി അറിയിച്ചിരുന്നു.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Latest News

  സംസ്ഥാനത്ത്16671 ഇന്ന് പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 120 മരണം റിപോർട്ട് ചെയ്തു

  എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ...

  30 വയസുകാരിയായ വനിതാ കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം;മൂന്ന് പേര്‍ അറസ്റ്റില്‍

  മധ്യപ്രദേശ് : മധ്യപ്രദേശില്‍ വനിത കോണ്‍സ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത് വിഡിയോ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവം. മൂന്ന് പേര്‍ അറസ്റ്റിലായി . മധ്യപ്രദേശിലെ നീമുക് ജില്ലയിലാണ് സംഭവം. 30 വയസുകാരിയാണ് പീഡനത്തിനിരയായത്....

  കോൺഗ്രസ്സിൽ നിന്ന് ചോര്‍ന്നു കൊണ്ടിരിക്കുന്ന ദളിത് വോട്ടുകള്‍ തിരിച്ചു പിടിക്കൽ ലക്ഷ്യം കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും,ഇരുവര്‍ക്കും ലഭിച്ചിട്ടുള്ളത് ചില സുപ്രധാന ഉറപ്പുകള്‍

  ന്യൂഡല്‍ഹി: സി പി ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് എം എല്‍ എ ജിഗ്നേഷ് മേവാനിയും വരുന്ന ചൊവ്വാഴ്ച കോണ്‍ഗ്രസില്‍...

  അസം പൊലീസിന്റെ ക്രൂരതയിൽ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍ പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ് മരിച്ചതെന്ന് കുടുംബം

  ഗുവാഹത്തി:അസമില്‍ പൊലീസുമായുള്ള സംഘര്‍ഷത്തില്‍ മരിച്ചവരില്‍ ഒരാള്‍ 12 വയസുകാരന്‍. സിപാജര്‍ സ്വദേശിയായ ഷെയ്ഖ് ഫരീദ് ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പോസ്റ്റ് ഓഫീസില്‍ നിന്ന് ആധാര്‍ വാങ്ങാന്‍ പോകവേയാണ് ഷെയ്ഖ് ഫരീദ്...

  വി.​എം സുധീരന്റെ പിണക്കം അറിഞ്ഞില്ല പ്ര​തി​ക​ര​ണ​വു​മാ​യി വി.​ഡി. സ​തീ​ശ​ന്‍

  തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി.​എം. സു​ധീ​ര​ന് അ​തൃ​പ്തി​യു​ള്ള​താ​യി അ​റി​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. സു​ധീ​ര​നെ നേ​രി​ല്‍ ക​ണ്ട് സം​സാ​രി​ക്കു​മെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. സു​ധീ​ര​ന്‍ രാ​ജി​വ​ച്ച​തി​ന്‍റെ കാ​ര​ണം ത​നി​ക്ക​റി​യി​ല്ല....

  More Articles Like This

  We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications