More

  അനുജിത്ത് ഇനി സണ്ണിയിലൂടെ ജീവിക്കും

  Latest News

  രാജസ്ഥാനിൽ നാളെ വിശ്വാസ വോട്ടെടുപ്പ്; ബിജെപിയുടെ അവിശ്വാസ പ്രമേയം പൊളിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും

  രാജസ്ഥാനിൽ നാളെ നിയമസഭാ സമ്മേളനം ആരംഭിക്കും, കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി കൊണ്ടുവരുന്ന അവിശ്വാസ പ്രമേയമാണ് നാളത്തെ പ്രധാന ആകർഷണം. കോൺഗ്രസിൽ ഇടക്കാലത്ത് രൂപംകൊണ്ട...

  സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു; ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ ഇതുവരെ ഉള്ളതിൽ ഏറ്റവും ഉയർന്ന രോഗബാധ, പ്രതിദിന രോഗബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞേക്കുമെന്ന് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി; വരുന്നത് കടുത്ത ജാഗ്രതയുടെ...

  കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്‌തത്‌ 1564 കോവിഡ് കേസുകളാണ്. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും കൂടുതൽ കേസുകൾ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ...

  സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്....

  കൊച്ചി: പ്രാര്‍ത്ഥനകളും പ്രതീക്ഷകളും യാഥാര്‍ത്യമായി; അനുജിത്തിന്റെ ഹൃദയം സണ്ണിതോമസില് സ്പന്ദിച്ചുതുടങ്ങി. തിരുവനന്തപുരത്ത് നിന്ന് സര്ക്കാരിന്റെ ഹെലികോപ്റ്ററില് കൊച്ചിയിലെത്തിച്ച കൊട്ടാരക്കര സ്വദേശി അനുജിത്തിന്റെ (29)ഹൃദയം മണിക്കൂറുകള് നീണ്ട ശസ്ത്രക്രിയ്‌ക്കൊടുവിലാണ് തൃപ്പൂണിത്തുറ സ്വദേശി സണ്ണി തോമസില് (55) സ്പന്ദിച്ചു തുടങ്ങിയത്. എറണാകുളം ലിസി ആശുപത്രിയില് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
  അനുജിത്തിന്റെ ശരീരത്തില് നിന്ന് ഹൃദയം വേര്‌പ്പെടുത്തി മൂന്ന് മണിക്കൂര് 11 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഉപകരണങ്ങളുടെ സഹായത്തോടെ സണ്ണിതോമസില് ഹൃദയമിടിച്ചു തുടങ്ങിയിരുന്നു.
  12 വര്ഷമായി ഹൃദയ തകരാറിനെ തുടര്ന്ന് ചികിത്സയിലാണ് സണ്ണി തോമസ്. ഹൃദയഭിത്തിയിലെ മസിലുകള്ക്ക് തകാരാറ് സംഭവിക്കുന്ന ഡയലേറ്റഡ് കാര്ഡിയോ മിയോപതി എന്ന രോഗാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന്റെ ഹൃദയം 15 ശതമാനം മാത്രമാണ് പ്രവര്ത്തിച്ചിരുന്നത്. കഴിഞ്ഞ എട്ടുമാസമായി എറണാകുളം ലിസി ആശുപത്രിയില് ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ ചികിത്സയിലാണ്. ഹൃദയം മാറ്റിവയ്ക്കാനായി മൃതസഞ്ജീവിനിയില് രജിസ്റ്റര് ചെയ്ത് അനുയോജ്യമായ ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു.
  വാഹനാപകടത്തെ തുടര്ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില് മസ്തിഷ്‌ക മരണം സംഭവിച്ച അനുജിത്തിനെയും സണ്ണി തോമസിനെയും റിയല് ടൈം പിസിആര് ടെസ്റ്റ് നടത്തി കോവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചതിനുശേഷമാണ് ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങള് തുടങ്ങിയത്. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവിന്റെയും എം സ്വരാജ് എംഎല്എയുടെയും ഇടപെടലിനെ തുടര്ന്നാണ് സര്ക്കാര് ഹെലിക്കോപ്റ്ററില് അവയവങ്ങളെത്തിക്കാനുള്ള സാഹചര്യമൊരുങ്ങിയത്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  എസ്ഡിപിഐയെ നിരോധിക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത്

  ബെംഗ്ലൂരു; ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളൂരുവില്‍ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കര്‍ണാടക കത്തയച്ചത്. എസ്ഡിപിഐയേയും പോപ്പുലര്‍...

  പോലീസ് കോവിഡ് രോഗികളുടെ വിവരം ശേഖരിക്കുന്നത് ഗുരുതര മനുഷ്യാവകാശ ലംഘനം മുഖ്യമന്ത്രി നിയമം വായിച്ച് മനസിലാക്കണം;ചെന്നിത്തല

  തിരുവനന്തപുരം:കോവിഡ് രോഗികളുടെ ഫോണ്‍ വിശദാംശങ്ങള്‍ പോലീസ് ശേഖരിക്കുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. കോള്‍ ഡീറ്റൈല്‍ റിക്കാര്‍ഡ് (സിഡിആര്‍) ശേഖരണം എന്തിന് വേണ്ടിയെന്ന് വ്യക്തമാക്കണമെന്നും...

  എസ്ഡിപിഐയെ നിരോധിക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത്

  ബെംഗ്ലൂരു; ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളൂരുവില്‍ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കര്‍ണാടക കത്തയച്ചത്. എസ്ഡിപിഐയേയും പോപ്പുലര്‍ ഫ്രെണ്ടിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ തന്നെ...

  മത്തായിയുടെ മരണം: മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാൻ നിയമോപദേശം

  തിരുവനന്തപുരം: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ചിറ്റാറിലെ ഫാം ഉടമ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുക്കാൻ പോലീസിന് നിയമോപദേശം ലഭിച്ചു. അത് കൂടാതെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം...

  സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  ഇന്ന് 1564 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 766 പേര്‍ക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. വിദേശത്തുനിന്ന് 60...
  - Advertisement -

  More Articles Like This

  - Advertisement -