More

    സ്വപ്‌നയ്ക്ക് നാളെ ആന്‍ജിയോഗ്രാം പരിശോധന നടത്തും; വാര്‍ഡിലെ മുഴുവന്‍ നഴ്‌സുമാരുടെയും ജീവനക്കാരുടെയും ഫോണ്‍കോള്‍ പരിശോധിക്കും

    Latest News

    മെസ്സി ക്ലബ് വിടാന്‍ തീരുമാനിച്ച വിവാദകഥയിലെ ‘വില്ലന്‍’..ബാര്‍സ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യുവിനെതിരെ അവിശ്വാസ പ്രമേയം

    മഡ്രിഡ്: ബാര്‍സ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യുവിനെതിരെ അവിശ്വാസ പ്രമേയം വരാനൊരുങ്ങുന്നു. ലയണല്‍ മെസ്സി ക്ലബ് വിടാന്‍ തീരുമാനിച്ച വിവാദകഥയിലെ 'വില്ലന്‍'...

    കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് വെള്ളത്തില്‍ വീണ് മരിച്ച യുവതിയുടെ മൃതദേഹം

    പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നല്‍കിയത് ആദിവാസിയുവതിയുടെ മൃതദേഹം. അട്ടപ്പാടിയിലെ ആദിവാസി യുവതി വള്ളിയുടെ മൃതദേഹമാണ് കൊവിഡ്...

    പോക്കോ എക്സ് 3 വിപണിയില്‍ അവതരിപ്പിച്ചു; സപ്റ്റംബര്‍ 22 ന് പോക്കോ എക്സ് 3 ഇന്ത്യയിലേക്ക് എത്തും

    ന്യൂഡല്‍ഹി: പോക്കോ അതിന്റെ ഏറ്റവും പുതിയ ഫോണായ പോക്കോ എക്സ് 3 വിപണിയില്‍ അവതരിപ്പിച്ചു. തെരഞ്ഞെടുത്ത രാജ്യങ്ങളിലാണ് നേരത്തെ പോക്കോ എക്സ് 3അവതരിപ്പിച്ചത്....

    തൃശൂര്‍: നെഞ്ചുവേദനെയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട സ്വപ്നയ്ക്ക് നാളെ ആന്‍ജിയോഗ്രാം പരിശോധന നടത്തും. ഒരു ജൂനിയര്‍ നഴ്സിന്റെ ഫോണില്‍ നിന്ന് സ്വപ്ന ആരെയോ വിളിച്ചതായി സൂചന ലഭിച്ച സാഹചര്യത്തില്‍ സ്വപ്‌നയുടെ വാര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമുണ്ട്. ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. മുഴുവന്‍ ജീവനക്കാരുടെയും പേരു വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറും.

    ഇന്നലെയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്നയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഈ സമയത്താണ് സ്വപ്ന ആരെയോ ഫോണ്‍ വിളിച്ചതായി വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം സ്വപ്നയെ ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും വിയ്യൂര്‍ ജയിലിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    പോക്കോ എക്സ് 3 വിപണിയില്‍ അവതരിപ്പിച്ചു; സപ്റ്റംബര്‍ 22 ന് പോക്കോ എക്സ് 3 ഇന്ത്യയിലേക്ക് എത്തും

    ന്യൂഡല്‍ഹി: പോക്കോ അതിന്റെ ഏറ്റവും പുതിയ ഫോണായ പോക്കോ എക്സ് 3 വിപണിയില്‍ അവതരിപ്പിച്ചു. തെരഞ്ഞെടുത്ത രാജ്യങ്ങളിലാണ് നേരത്തെ പോക്കോ എക്സ് 3അവതരിപ്പിച്ചത്....

    ലൈഫ് മിഷന്‍ രേഖകള്‍ നല്‍കാത്തതില്‍ നിലപാട് കടുപ്പിച്ച് ചെന്നിത്തല

    ലൈഫ് മിഷന്‍ രേഖള്‍ നല്‍കാത്തതില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രേഖകൾ തന്നില്ലെങ്കിൽ ടാസ്ക് ഫോഴ്സിൽ നിന്ന് ഒഴിവാക്കണം. ലൈഫ്മിഷന്‍റെ ടാസ്ക് ഫോഴ്സിന്‍റെ പ്രത്യേക ക്ഷണിതാവാണ് പ്രതിപക്ഷ...

    മെസ്സി ക്ലബ് വിടാന്‍ തീരുമാനിച്ച വിവാദകഥയിലെ ‘വില്ലന്‍’..ബാര്‍സ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യുവിനെതിരെ അവിശ്വാസ പ്രമേയം

    മഡ്രിഡ്: ബാര്‍സ ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍തോമ്യുവിനെതിരെ അവിശ്വാസ പ്രമേയം വരാനൊരുങ്ങുന്നു. ലയണല്‍ മെസ്സി ക്ലബ് വിടാന്‍ തീരുമാനിച്ച വിവാദകഥയിലെ 'വില്ലന്‍' എന്നാണ് ജോസഫ് മരിയ ബര്‍തോമ്യുവിനെ വിശേഷിപ്പിക്കുന്നത്....

    സ്വർണ്ണക്കടത്ത് കേസില്‍ സ്വപ്നയുടെ മൊഴിയെടുക്കാൻ യു.എ.ഇ അധികൃതർ

    സ്വർണ്ണക്കടത്ത് കേസില്‍ യുഎഇ അധികൃതർ സ്വപ്ന സുരേഷിന്‍റെ മൊഴിയെടുക്കും. യു.എ.ഇയിൽ നടക്കുന്ന പ്രത്യേക അന്വേഷണത്തിന്‍റെ ഭാഗമായാണ് മൊഴിയെടുക്കുന്നത് . അന്വേഷണത്തിന്‍റെ ഭാഗമായി ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ...

    കോവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചു; വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ വിലക്ക്, ഷെഡ്യൂള്‍ പുനഃക്രമീകരിച്ചു

    ന്യൂഡല്‍ഹി: കോവിഡ് രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചതിനാല്‍ വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെ വിലക്കി ദുബായ്. ഗുരുതര പിഴവ് ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി...
    - Advertisement -

    More Articles Like This

    - Advertisement -