അലി മങ്ങാട് സംഗീതം സംവിധാനവും നിർവഹിച് എ എം വിടെയോസിന്റെ ബാനറിൽ ശജാസ് 47 നിർമിച്ച ആൽബം മലയാളം ആൽബം രംഗത്ത് പുത്തൻ ഉണർവ് നൽകിക്കൊണ്ട് യൂട്യൂബിൽ ചരിത്രം കുറിക്കുന്നു.
സാധാരണ ആൽബ കഥയിൽ നിന്നും വ്യത്യസ്തമായി ചിത്രീകരിച്ച ആൽബത്തിൽ മിസിങ്ങായ പെണ്കുട്ടി യെ തേടി നടക്കുന്ന രണ്ട് യുവാക്കളും അതിനെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന പ്രശ്നങ്ങൾ സൂപ്പർ ക്ളൈമാക്സിൽ അവസാനിക്കുന്നു.
അലി മാങ്ങാടും അഫ്സൽ പള്ളിക്കലും ചേർന്ന് പാടിയ ഗാനം ബി രാജഗോപാൽ രചന ചെയ്തിരിക്കുന്നു റ്റിക്റ്റോക് താരങ്ങളായ സബീൽ അലിയും ആയിഷ യും ചേർന്ന് അഭിനയിച്ച ആൽബം അഷ്റഫ് ബംബ്രാണി ക്യാമറ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നു.
മാർക്കറ്റിംഗ് .എ എം വീഡിയോസ്