More

    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു

    Latest News

    അധ്യാപികമാരെ അവഹേളിച്ചവര്‍ വിദ്യാര്‍ഥികള്‍: നാല് പേരെ പൊലീസ് ചോദ്യം ചെയ്തു, ഫോണുകള്‍ പിടിച്ചെടുത്തു

    കൊച്ചി: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ചതിന് പിന്നാലെ അധ്യാപികമാരെ അധിക്ഷേപിച്ചതില്‍ അധികവും വിദ്യാര്‍ത്ഥികളാണെന്ന് വിവരം. ബ്ലൂ ടീച്ചര്‍ ആര്‍മി എന്ന പേരില്‍ സമൂഹ...

    വീണ്ടും ദുരഭിമാന കൊല: 22- കാരനെ വീട്ടില്‍ നിന്ന് വലിച്ചിഴച്ചു, മരത്തില്‍ കെട്ടി, ജീവനോടെ കത്തിച്ചു

    ലഖ്നോ: യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച്‌ 22 കാരനെ രാത്രിയില്‍ വീട്ടില്‍നിന്ന് വലിച്ചിറക്കി മരത്തില്‍ കെട്ടിയിട്ട് ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. അംബികാ...

    ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

    ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും...

    കണ്ണൂര്‍: മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു.
    ഇയാള്‍ പുതുച്ചേരി സ്വദേശിയാണ്​. നാട്ടില്‍നിന്ന്​ ബൈക്കില്‍ ജോലിക്ക്​ വ​രവെ കരപേരാവൂരില്‍വെച്ച്‌​ അപകടത്തില്‍പെട്ടിരുന്നു. തുടര്‍ന്ന്​ നാട്ടുകാര്‍ എയര്‍പോര്‍ട്ട്​ അധികൃതരെ വിവരം അറിയിച്ചു. പിന്നീട്​ ഇയാളെ​ പരിയാപുരം ആശുപത്രിയിലെത്തിക്കുകയായിരുന്നു.

    തുടർന്നുള്ള പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.യാളുമായി സമ്ബര്‍ക്കത്തില്‍പെട്ട 27 പേരോട് ആരോഗ്യവകുപ്പ് നിരീക്ഷണത്തില്‍ പോവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് സഹായിച്ച നാട്ടുകാരായ 20 പേര്‍, ഡോക്ടര്‍, നഴ്‌സ്, ഇയാളെ സന്ദര്‍ശിച്ച എയര്‍പോര്‍ട്ട് ജീവനക്കാര്‍ എന്നിവരാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്.

    അതെ സമയം ഞായറാഴ്​ച ദുബായില്‍ നിന്ന്​ കണ്ണൂരിലെത്തിയ വിമാനത്തിലെ രണ്ടുപേര്‍ക്ക്​ കോവിഡ്​ ലക്ഷണം കണ്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. കണ്ണൂര്‍, കാസര്‍കോട്​ സ്വദേശികള്‍ക്കാണ്​ രോഗ ലക്ഷണം കണ്ടെത്തിയത്. ഇവരുടെ സ്രവം പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. രാത്രി 9.10ഓടെ കണ്ണൂരിലെത്തിയ എയര്‍ ഇന്ത്യ എക്​സ്​പ്രസ് വിമാനത്തില്‍ നാലു കൈക്കുഞ്ഞുങ്ങളുള്‍പ്പെടെ 181 യാത്രക്കാരാണുണ്ടായിരുന്നത്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ‘കളിയാക്കുന്ന വിഡ്ഢികളെ സാംസ്‌കാരിക കേരളം തള്ളി കളയും, നിങ്ങളെ പോലെയുള്ളവരാണ് യഥാര്‍ത്ഥ ഗുരുനാഥൻമാർ’

    (www.big14news.com) ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്നലെ വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന ക്ലാസുകളില്‍, പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥ പറഞ്ഞെത്തിയ...

    ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബിജെപി മന്ത്രി: സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും ആയിരങ്ങള്‍ തെരുവില്‍

    ബംഗളൂരു: ​ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി കര്‍ണാടക ആരോഗ്യ മന്ത്രി ബി. ശ്രീരാമുലുവിന് ബി.ജെ.പി പ്രവര്‍ത്തകരുടെ വമ്ബന്‍ സ്വീകരണം. ലോക്​ഡൗണിനിടെ പാര്‍ട്ടി പരിപാടികളും പൊതുപരിപാടികളും നടത്തരുതെന്ന മാര്‍ഗനിര്‍ദേശം ലംഘിച്ചുകൊണ്ട് ചിത്രദുര്‍ഗയില്‍...

    ആശങ്ക ഏറുന്നു; സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു കാസർകോട് 9 പേർക്ക്

    സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം...

    വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നത്തിന് ആവശ്യമായ സാമഗ്രികൾ നൽകും; രാ​ഹു​ല്‍ ഗാ​ന്ധി

    മാ​ന​ന്ത​വാ​ടി(www.big14news.com): വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നത്തിന് വേണ്ട സൗകര്യങ്ങലും പഠന സാമഗ്രികളും ഒരുക്കുമെന്ന് വ​യ​നാ​ട് എം​പി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി. മു​ഖ്യ​മ​ന്ത്രി​ക്കും ക​ള​ക്ട​ര്‍​ക്കും രാ​ഹു​ല്‍ ഗാ​ന്ധി ഇ​തു...

    പ്രവാസികളുടെ വിഷയത്തിൽ വീണ്ടും മലക്കം മറിഞ്ഞ് സംസ്ഥാന സർക്കാർ; പ്രവാസികള്‍ക്കായുള്ള വിമാന സര്‍വ്വീസ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍

    പ്രവാസികളോടുള്ള നിലപാടിൽ വീണ്ടും മലക്കം മറിഞ്ഞ് സംസ്ഥാന സർക്കാർ. പ്രവാസികള്‍ക്കായുള്ള വിമാന സര്‍വ്വീസ് കുറയ്ക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്ന കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവന പുറത്ത് വന്നതോടെയാണ് പ്രവാസികളുടെ വിഷയത്തിൽ സംസ്ഥാന...
    - Advertisement -

    More Articles Like This

    - Advertisement -