More

    താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചു; മരക്കാറിന്റെ ട്രെയ്‌ലർ പങ്കുവെച്ച് കുറിച്ച ബിഗ് ബിയുടെ വാക്കുകൾ വൈറലാകുന്നു

    Latest News

    ഇതാണ് മാതൃക പുതിയ യൂണി ഫോം വാങ്ങാനുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി

    ഈ അധ്യായന വര്‍ഷം പുത്തന്‍ യൂണിഫോം വാങ്ങാന്‍ കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി ദക്ഷയുടെ മാതൃക ....

    ഗോതമ്പ്‌പൊടിയിൽ സ്‌ഫോടകവസ്തു പൊതിഞ്ഞ് നൽകി; ഹിമാചലിൽ ഗർഭിണിയായ പശുവിന്റെ വായ തകർന്നു

    ഗോതമ്പ് ഉണ്ടയിൽ സ്‌ഫോടക വസ്തു പൊതിഞ്ഞ് നൽകിയതിനെ തുടർന്ന് ഗര്‍ഭിണിയായ പശുവിന്റെ താടി ഭാഗം തകര്‍ന്നു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയിയിലാണ് സംഭവം....

    ‘കരുതലിന്റെ ദൃശ്യം’ അമേരിക്കയിൽ പ്രക്ഷോഭത്തിനിടെ മുസ്‌ലിംകള്‍ക്ക് നമസ്‌കാരത്തിന് അവസരമൊരുക്കി സമരക്കാര്‍ (വീഡിയോ കാണാം)

    ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ ഈ പരസ്പര കരുതലിന്റെ ദൃശ്യം. പ്രതിഷേധങ്ങൾക്കിടെ മുസ്‌ലിംകളായ സമരക്കാര്‍ക്ക് സുരക്ഷിതമായി നമസ്‌കരിക്കാന്‍ അവസരമൊരുക്കുന്ന...

    പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൻറെ ട്രെയ്‌ലർ പങ്കുവെച്ച്‌ കൊണ്ട് ബോളിവുഡിന്റെ ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകൽ വൈറലാവുകയാണ്.

    ‘എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ മോഹന്‍ലാലിന്റെ ആരാധകനാണ്. അദ്ദേഹം തന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ കാണാന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ട്രെയിലര്‍ കണ്ടതിന് ശേഷം താങ്കളോടുള്ള എന്റെ ആരാധന വര്‍ധിച്ചിരിക്കുകയാണ്’ എന്നാണ് ബിഗ് ബി ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലാണ് ട്രെയിലര്‍ പുറത്തുവിട്ടത്.

    സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്. മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍, അര്‍ജുന്‍ സര്‍ജ, സുഹാസിനി, ഹരീഷ് പേരടി എന്നിങ്ങനെ വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. മാര്‍ച്ച്‌ 26 ന് ചിത്രം തീയ്യേറ്ററുകളില്‍ എത്തും.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ‘കരുതലിന്റെ ദൃശ്യം’ അമേരിക്കയിൽ പ്രക്ഷോഭത്തിനിടെ മുസ്‌ലിംകള്‍ക്ക് നമസ്‌കാരത്തിന് അവസരമൊരുക്കി സമരക്കാര്‍ (വീഡിയോ കാണാം)

    ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ ഈ പരസ്പര കരുതലിന്റെ ദൃശ്യം. പ്രതിഷേധങ്ങൾക്കിടെ മുസ്‌ലിംകളായ സമരക്കാര്‍ക്ക് സുരക്ഷിതമായി നമസ്‌കരിക്കാന്‍ അവസരമൊരുക്കുന്ന...

    കോവിഡ് കാലത്തും ഗുജറാത്തിൽ റിസോർട്ട് രാഷ്ട്രീയം; 65 എംഎൽഎമാർ റിസോർട്ടുകളിലേക്ക്…

    രാജ്യസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കേ ഗുജറാത്തിൽ റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കോൺഗ്രസ് എംഎൽഎമാർ രാജി വെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതേ തുടർന്നാണ് അംഗബലം കുറയുന്നത് ഒഴിവാക്കാൻ കോൺഗ്രസ്...

    കോ​വി​ഡ് രോഗബാധിതൻ ആശുപത്രിയിൽ തൂങ്ങിമരിച്ചു

    മും​ബൈ (www.big14news.com): കോ​വി​ഡ് രോഗബാധയെ തുടർന്ന് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യിൽ കഴിയുകയായിരുന്ന 43 കാരൻ ശു​ചി​മു​റി​യി​ല്‍ തൂ​ങ്ങി മ​രി​ച്ചു. മും​ബൈ​യി​ലെ നാ​യ​ര്‍ ആ​ശു​പ​ത്രി​യി​ലാണ് സംഭവം. മാ​ഹി​മി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കോ​ള​നി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ...

    സംസ്ഥാനത്ത് ഇന്ന് പുതുതായി 10 ഹോട്ട്സ്പോട്ടുകൾ കൂടി

    സംസ്ഥാനത്ത് ഇന്ന് പുതുതായി 10 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ...

    ആശങ്ക അകലുന്നില്ല; സംസ്ഥാനത്ത് 108 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; കാസർഗോഡ് 10 പേർക്ക്

    സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക്...
    - Advertisement -

    More Articles Like This

    - Advertisement -