More

  ‘ഗാല്‍വാന്‍ മാത്രമല്ല 1962-ലെ യുദ്ധവും ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍’ – രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് അമിത് ഷാ

  Latest News

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

  പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

  ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

  മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

  ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

  ന്യുഡല്‍ഹി : ഗാല്‍വന്‍ താഴ്വരയിലെ ആക്രമണത്തില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിര്‍ത്തി തര്‍ക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയ്യാറാണെന്ന് രാഹുല്‍ ഗാന്ധിയോട് അമിത്ഷാ മറുപടി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ‘സറണ്ടര്‍ മോദി ‘ പരാമര്‍ശത്തോടാണ് അമിത് ഷാ പ്രതികരിച്ചത്.

  ഒരു വാര്‍ത്താ ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഗാന്ധി കുടുംബത്തിനു പുറത്ത് നിന്നും ഒരു അധ്യക്ഷന്‍ പോലും വരാത്ത കോണ്‍ഗ്രസ് എന്ത് ജനാധിപത്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
  ജൂണ്‍ 15 ന് ചൈന ഇന്ത്യക്കെതിരെ നടത്തിയ ആക്രമണം മാത്രമല്ല, 1962 ലെ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ചൈന കയ്യേറിയ അക്സായി ചിന്നിനെ കുറിച്ചുള്ള കാര്യങ്ങളും ചര്‍ച്ചയ്ക്ക് വെക്കേണ്ടി വരുമെന്ന് അമിത് ഷാ വ്യക്തമാക്കി.കോവിഡ് പശ്ചാത്തലത്തിലും അതിര്‍ത്തി തര്‍ക്കത്തിലും രാഹുല്‍ ഗാന്ധി രാഷ്ടീയം കളിക്കുന്നതെന്ന് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  മാസ്റ്ററിലെ ‘വാത്തി കമ്മിങ്’ ഗാനം യൂട്യൂബില്‍ അറുപത് മില്ല്യണിലധികം കാഴ്ചക്കാരുമായി മുന്നേറുന്നു

  സൂപ്പര്‍ഹിറ്റ് ചിത്രമായ കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് 'മാസ്റ്റര്‍'. വില്ലനായി വിജയ് സേതുപതി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍,...

  ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.11 കോടി കടന്നു; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5.30 ല​ക്ഷ​ത്തി​ലേ​ക്ക്

  ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.11 കോടി കടന്നു. അഞ്ചേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. അ​തേ​സ​മ​യം, രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലും ചി​ല​പ്ര​തീ​ക്ഷ​ക​ളും ന​ല്‍​കു​ന്നു​ണ്ട്. നി​ല​വി​ല്‍...

  വീണ്ടും ഇരുന്നുര്‍ കടന്ന് കോവിഡ് ; സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും,...

  ഒറ്റ ദിവസം കൊണ്ട് യുഎഇയില്‍ നടത്തിയത് 54,000 കോവിഡ് പരിശോധന

  ദുബായ്:വെള്ളിയാഴ്ച്ച മാത്രം യുഎഇയില്‍ 54,000 പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി. രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ പൗരന്മാര്‍ക്കും, താമസക്കാര്‍ക്കും കോവിഡ് ടെസ്റ്റ് സൗജന്യമായി നടത്തുന്നതിനുള്ള സൗകര്യം ദിവസങ്ങള്‍ക്കു മുമ്പ് യുഎഇ സര്‍ക്കാര്‍...

  മിന്നലേറ്റ് 23 പേര്‍ മരിച്ചു

  പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. ഇതുകൂടാതെ, സരണ്‍, കൈമൂര്‍, പാറ്റ്ന,...
  - Advertisement -

  More Articles Like This

  - Advertisement -