More

  അവസാന നിമിഷം അമിത് ഷാ കളത്തിലിറങ്ങി; മണിപ്പൂരിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമം; പ്രതീക്ഷകൾ തകർന്ന് കോൺഗ്രസ്; മണിപ്പൂരിൽ ബിജെപി തന്നെ

  Latest News

  ആശങ്കയേറുന്നു; ഇന്ന് സംസ്ഥാനത്ത് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്....

  ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ചു; പ്രതി അറസ്റ്റില്‍

  കൊല്ലം: ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുലശേഖരപുരം ആദിനാട് പണിക്കരു വീട്ടിലെ സജി (28)നെയാണ് പൊലീസ്...

  യുവതി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി; മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

  അഹമ്മദാബാദ്:19കാരി മുത്തച്ഛന്റെ പ്രായമുള്ള അയല്‍ക്കാരനൊപ്പം ഒളിച്ചോടി, മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. പത്താന്‍ ജില്ലയിലെ സിദ്ധാപുര്‍ ഗ്രാമത്തിലാണ് സംഭവം. ഇക്കഴിഞ്ഞ ജൂണ്‍ മാസം...

  മണിപ്പൂരിലെ രാഷ്ട്രീയ അട്ടിമറികൾക്ക് വിരാമം. കഴിഞ്ഞ ഒരാഴ്ചയായി ആശങ്കയുടെ മുള്‍മുനയിലായിരുന്നു മണിപ്പൂരിലെ ബിജെപി സർക്കാർ. എട്ട് എംഎല്‍എമാര്‍ സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസിനൊപ്പം പോയതോടെ ബിരേന്‍ സിംഗ് സര്‍ക്കാര്‍ താഴെ വീണുവെന്ന് ഉറപ്പിച്ചതായിരുന്നു. എന്നാല്‍ അവസാന നിമിഷം മണിപ്പൂര്‍ സര്‍ക്കാരിനെ താഴെ വീഴുന്നതിൽ നിന്ന് രക്ഷിച്ചെടുത്ത് ബിജെപിയുടെ രാഷ്ട്രീയ ചാണക്യനായ അമിത് ഷാ.

  ഞാന്‍ ഇന്ദിരയുടെ പേരക്കുട്ടിയാണ്… ഭയമില്ല, നിങ്ങള്‍ക്ക് എന്ത് നടപടിയും എടുക്കാം, ധൈര്യമുണ്ടെങ്കില്‍ ചെയ്ത് കാണിക്കൂ; യോഗിയെ വെല്ലുവിളിച്ച് പ്രിയങ്ക

  സര്‍ക്കാരിലെ സഖ്യകക്ഷിയായ എന്‍പിപിയുടെ നാല് എംഎല്‍എമാര്‍, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു എംഎല്‍എ, ഒരു സ്വതന്ത്രന്‍ എന്നിവരാണ് കോണ്‍ഗ്രസ് പക്ഷത്തേക്ക് കാല് മാറിയത്. ഇതോടെ ബിരേന്‍ സിംഗ് സര്‍ക്കാര്‍ ന്യൂനപക്ഷമായി. മറുഭാഗത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയ നീക്കത്തിലേക്കും കടന്നു. എന്നാൽ അവസാന നിമിഷത്തിൽ അമിത് ഷാ കളത്തിലിറങ്ങിയതോടെ കോൺഗ്രസ് പ്രതീക്ഷകൾ അവസാനിച്ചു.ബിജെപി ബന്ധം ഉപേക്ഷിച്ച എന്‍പിപി എംഎല്‍എമാര്‍ പോയത് പോലെ തിരിച്ചെത്തി.

  രാഹുൽ തിരിച്ചെത്തുന്നു; കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പിന്തുണ അറിയിച്ച് മുതിർന്ന നേതാക്കൾ

  ആദ്യം രാജിവെച്ച എംഎല്‍എമാരുമായി ചര്‍ച്ച നടത്താന്‍ ഹിമാന്ത് ബിശ്വ ശര്‍മയേയും എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാംഗ്മയേയും മണിപ്പൂരിലേക്ക് അയച്ചു. ചര്‍ച്ചകള്‍ക്ക് പിന്നാലെ നാല് എന്‍പിപി എംഎല്‍എമാരുമായി നേതാക്കളുടെ വിമാനം ദില്ലിക്ക് പറന്നു. തുടര്‍ന്ന് കോണ്‍റാഡ് സാംഗ്മയുടെ നേതൃത്വത്തില്‍ എന്‍പിപി പ്രതിനിധി സംഘം ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തി. ഈ കൂടിക്കാഴ്ചയിലെ ധാരണയ്ക്ക് പിന്നാലെയാണ് സര്‍ക്കാരിനുളള പിന്തുണ തുടരുമെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കിയത്. പിന്തുണ പിൻവലിച്ച എന്‍പിപിയുടെ ജോയ്കുമാര്‍ സിംഗിന്റെ വകുപ്പുകള്‍ ഏപ്രിലില്‍ മുഖ്യമന്ത്രി എടുത്ത് കളഞ്ഞിരുന്നു. ഈ വകുപ്പുകള്‍ തിരികെ നല്‍കാന്‍ അമിത് ഷായുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. ഇതോടെയാണ് ബിജെപി സർക്കാർ നിലനിർത്തിയത്.

  അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളുടെ നിയന്ത്രണം തുടരും; ജൂലൈ 15 വരെ സര്‍വ്വീസുകളില്ല

  അതെ സമയം മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഏകാധിപതിയെ പോലെയാണ് ഭരിക്കുനത്തെന്ന എൻസിപിയുടെ പരാതിയും അമിത് ഷാ പരിഹരിച്ചു. ബിരേന്‍ സിംഗ് സര്‍ക്കാരിന് മുകളില്‍ കേന്ദ്രത്തിന്റെ നേരിട്ടുളള മേല്‍നോട്ടമുണ്ടാകും എന്നും അമിത് ഷാ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്ന് മാത്രമല്ല എന്‍പിപി നേതാക്കള്‍ക്ക് നേരിട്ട് ബിജെപി കേന്ദ്ര നേതൃത്വത്തെ ബന്ധപ്പെടാമെന്നും അമിത് ഷാ ഉറപ്പ് നല്‍കി.

  വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ ‘യുവതി’ പരിശോധനയിൽ ‘പുരുഷൻ’; സഹോദരിക്കും സമാന അവസ്ഥ; ഞെട്ടൽ…


  Amit Shah at last Cessation of political crisis in Manipur

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ചു; പ്രതി അറസ്റ്റില്‍

  കൊല്ലം: ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുലശേഖരപുരം ആദിനാട് പണിക്കരു വീട്ടിലെ സജി (28)നെയാണ് പൊലീസ്...

  കൊറന്റൈനില്‍ കഴിയുന്ന വനിതയുടെ വീടാക്രമിച്ചു; പ്രതികള്‍ക്ക് 28 ദിവസം ക്വാറന്റീന്‍ തടവ്

  വിദേശത്തു നിന്നെത്തിയ വനിതയുടെ വീടിനു നേരെ ആക്രമണം.വീട്ടില്‍ തനിച്ച് നിരീക്ഷണത്തില്‍ കഴിഞ്ഞപ്പോഴാണ് വീടിന് നേരെ അര്‍ധരാത്രി സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. അയല്‍വാസികളായ രാജീവ്, രതീഷ് എന്നിവര്‍ക്കെതിരെ കേസെടുത്ത പൊലീസ്...

  ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ചു; പ്രതി അറസ്റ്റില്‍

  കൊല്ലം: ഹോം നഴ്സിനേയും കൂട്ടുകാരിയേയും വീട്ടില്‍ കയറി അക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുലശേഖരപുരം ആദിനാട് പണിക്കരു വീട്ടിലെ സജി (28)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി പൊലീസ് ആണ്...

  ആശങ്കയേറുന്നു; ഇന്ന് സംസ്ഥാനത്ത് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തില്‍...

  കൊവിഡ്; യുഎഇയില്‍ ഇനി പതിനായിരത്തില്‍ താഴെ രോഗികള്‍ മാത്രം

  അബുദാബി: യുഎഇയില്‍ 70 ദിവസങ്ങള്‍ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയെത്തി. നിലവില്‍ 9751 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിനുമുമ്പ് ഏപ്രില്‍ 30നായിരുന്നു കൊവിഡ് രോഗികളുടെ...
  - Advertisement -

  More Articles Like This

  - Advertisement -