കാർഷിക ഓർഡിനൻസിനെതിരെ കർഷകർ തെരുവിൽ, സെപ്റ്റംബർ 25ന് പഞ്ചാബ് ബന്ദ് പ്രഖ്യാപിച്ച് ഓൾ ഇന്ത്യ കിസാൻ സഭ, ഒരിടവേളക്ക് ശേഷം രാജ്യം സമരച്ചൂടിലേക്ക്

0
58

കേന്ദ്ര സർക്കാരിന്റെ കാർഷിക ഓർഡിനൻസിനെതിരെ കർഷകർ തെരുവിൽ, ഓർഡിനൻസ് കർഷകരുടെ ജീവിതം വഴിയാധാരമാക്കി വൻകിടക്കാരെ പോരോത്സാഹിപ്പിക്കാനാണെന്ന് കർഷകർ കുറ്റപ്പെടുത്തി. ഓർഡിനൻസിനെതിരെ നേരത്തെ ഹരിയാനയിലും കർഷകർ തെരുവിലിറങ്ങിയിരുന്നു, എന്നാൽ ഓർഡിനൻസ് നിയമമാക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവാൻ തന്നെയാണ് കേന്ദ്ര തീരുമാനം. ഇതോടെയാണ് നിയമത്തിനെതിരെ തെരുവിലിറങ്ങാൻ കർഷകർ തീരുമാനിക്കുന്നത്. വരും ദിവസങ്ങളിൽ സമരം രാജ്യമൊട്ടാകെ വ്യാപിച്ചേക്കും. കോവിഡ് സൃഷ്‌ടിച്ച അനിശ്ചിതത്വത്തിൽ നിന്ന് മോചനം നേടുമ്പോൾ സമരച്ചൂടിലേക്ക് കൂടിയായണ് രാജ്യം പോവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here