More

  സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, പ്ലസ് ടു ഉള്‍പ്പെടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

  Latest News

  ഇതാണ് മാതൃക പുതിയ യൂണി ഫോം വാങ്ങാനുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി

  ഈ അധ്യായന വര്‍ഷം പുത്തന്‍ യൂണിഫോം വാങ്ങാന്‍ കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി ദക്ഷയുടെ മാതൃക ....

  ഗോതമ്പ്‌പൊടിയിൽ സ്‌ഫോടകവസ്തു പൊതിഞ്ഞ് നൽകി; ഹിമാചലിൽ ഗർഭിണിയായ പശുവിന്റെ വായ തകർന്നു

  ഗോതമ്പ് ഉണ്ടയിൽ സ്‌ഫോടക വസ്തു പൊതിഞ്ഞ് നൽകിയതിനെ തുടർന്ന് ഗര്‍ഭിണിയായ പശുവിന്റെ താടി ഭാഗം തകര്‍ന്നു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയിയിലാണ് സംഭവം....

  ‘കരുതലിന്റെ ദൃശ്യം’ അമേരിക്കയിൽ പ്രക്ഷോഭത്തിനിടെ മുസ്‌ലിംകള്‍ക്ക് നമസ്‌കാരത്തിന് അവസരമൊരുക്കി സമരക്കാര്‍ (വീഡിയോ കാണാം)

  ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ ഈ പരസ്പര കരുതലിന്റെ ദൃശ്യം. പ്രതിഷേധങ്ങൾക്കിടെ മുസ്‌ലിംകളായ സമരക്കാര്‍ക്ക് സുരക്ഷിതമായി നമസ്‌കരിക്കാന്‍ അവസരമൊരുക്കുന്ന...

  തിരുവനന്തപുരം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു ഉള്‍പ്പെടെ മാറ്റിവെക്കാനാണ് തീരുമാനം. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്‌.

  കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാന്‍ മുഖ്യമന്ത്രി വെള്ളിയാഴ്ച വിളിച്ചു ചേർത്ത ഉന്നതലയോഗത്തില്‍ തീരുമാനമായത്. രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാനുള്ള കേന്ദ്ര നിര്‍ദേശം വന്നിട്ടും കേരളത്തില്‍ മുന്‍നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്താനായിരുന്നു വ്യാഴാഴ്ച വരെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  പാറപ്പാടത്തെ ഷീബാ വധക്കേസ്; കൊലയും, കോല ചെയ്ത രീതിയും ‘ജോസഫ്’ സിനിമാ സ്റ്റൈലിൽ; സംഭവം ഇങ്ങനെ…

  കോട്ടയം: പാറപ്പാടത്തെ ഷീബാ വധക്കേസിലെ പ്രതിയായ ബിലാലിനെ കുടുക്കിയ അന്വേഷണം സമീപകാലത്ത് മലയാളത്തിലിറങ്ങി സൂപ്പര്‍ ഹിറ്റായ ജോസഫ് എന്ന ചിത്രത്തിലെ അന്വേഷണവുമായി സാമ്യം....

  ഇതാണ് മാതൃക പുതിയ യൂണി ഫോം വാങ്ങാനുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി

  ഈ അധ്യായന വര്‍ഷം പുത്തന്‍ യൂണിഫോം വാങ്ങാന്‍ കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി ദക്ഷയുടെ മാതൃക . എല്‍.കെ.ജി.പ്രവേശന സമയത്ത് യൂണിഫോം വാങ്ങാനായി മാസങ്ങളോളം...

  ആശങ്കയിൽ സൗദി, ജിദ്ദയിൽ പ്രതിദിനം കോവിഡ് മൂലം മരണപ്പെടുന്നത് പത്തിലേറെ പേർ; ഒമാനില്‍ 930 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

  സൗദി അറേബ്യയിൽ ഒരു ഇടവേളക്ക്​ ശേഷം കോവിഡ് രോഗികളുടെ എണ്ണം വർധിച്ചത് ഗൾഫ് രാജ്യങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ 3121 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​....

  രുചിയില്ലാത്ത ഭക്ഷണം നൽകി; ഹോട്ടല്‍ മാനേജറെയും ക്ലീനറെയും കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ തള്ളി; വെയ്റ്റര്‍ പിടിയിൽ

  മഹാരഷ്ട്ര: താനെയില്‍ ഹോട്ടല്‍ മാനേജറുടെയും ക്ലീനറുടെയും ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വെയ്റ്ററെന്ന് പൊലീസ്. രുചിയില്ലാത്ത ഭക്ഷണം നല്‍കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ 35 കാരനായ വെയ്റ്റര്‍ കല്ലു യാദവിനെ...

  60 വയസ് കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ മാസ്‌ക്; പൊതുസ്ഥലങ്ങളില്‍ എല്ലാവർക്കും മാസ്ക്ക് നിർബന്ധം: നിലപാടില്‍ മാറ്റം വരുത്തി ലോകാരോഗ്യ സംഘടന

  ജനീവ: ലോകത്താകമാനം കോവിഡ് വ്യാപനത്തില്‍ വലിയ മാറ്റമൊന്നും ഇല്ലാത്ത സാഹചര്യത്തിൽ മാസ്‌ക് ധരിയ്ക്കുന്നത് സംബന്ധിച്ച്‌ നിലപാടില്‍ മാറ്റം വരുത്തി ലോകാരോഗ്യസംഘടന രംഗത്ത്. മാസ്‌ക് ധരിക്കുന്നത്...
  - Advertisement -

  More Articles Like This

  - Advertisement -