More

    ഡോക്ടര്‍മാരുടെ കുറി​പ്പടി​യി​ല്‍ മദ്യം വി​തരണം; സര്‍ക്കാര്‍ ഉത്തരവി​ന് ഹൈക്കോടതിയുടെ​ സ്റ്റേ

    Latest News

    ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കളായ 6 പേർ ബലാത്സംഗം ചെയ്തു; പീഡനം കുട്ടിയുടെ കണ്‍മുന്നില്‍; കൂട്ടബലാത്സംഗ പ്രതികള്‍ക്കെതിരെ പോക്സോ

    തിരുവനന്തപുരം: യുവതിയെ മദ്യം നല്‍കി മയക്കിയ ശേഷം ഭര്‍ത്താവും കൂട്ടുകാരും ബലാത്സംഗം ചെയ്ത സംഭവത്തില്‍ മുഴുവന്‍ പ്രതികളും...

    കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

    പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന്...

    ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

    (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്....

    കൊച്ചി: ഡോക്ടര്‍മാരുടെ കുറി​പ്പടി​യി​ല്‍ മദ്യാസക്തി​യുള്ളവര്‍ക്ക് ബെവ്കോ വഴി​ മദ്യം വി​തരണം ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവി​നെ ഹൈക്കോടതി​ സ്റ്റേചെയ്തു. സര്‍ക്കാര്‍ വാദങ്ങളോട്​ വിയോജിച്ചാണ്​ ഹൈകോടതി മൂന്നാഴ്​ചത്തേക്ക്​ സ്​റ്റേ നല്‍കിയത്​. കോടതി ഈ വിഷയത്തില്‍ വിശദമായ വാദം പിന്നീട്​ കേള്‍ക്കും.

    മറ്റു സംസ്ഥാനങ്ങളിൽ മരുന്നായി മദ്യം നല്‍കുന്നത് പോലെ കേരളത്തിലും ഡോക്​ടര്‍മാരുടെ കുറിപ്പടി പ്രകാരം സമാനരീതിയില്‍ മദ്യം ലഭ്യമാക്കണമെന്നായിരുന്നു സര്‍ക്കാര്‍ വാദം​. എന്നാൽ, സംസ്ഥാന സര്‍ക്കാറിന്​ ഇത്തരം ഒരു ഉത്തരവിടാനും ഡോക്​ടര്‍മാര്‍ക്ക്​ കുറിപ്പടി നല്‍കാനും അധികാരമില്ല എന്നു ചൂണ്ടിക്കാട്ടി ടി.എന്‍. പ്രതാപന്‍ എം.പിയും ഡോക്​ടര്‍മാരുടെ സംഘടനയും കോടതിയില്‍ ഹരജി നല്‍കിയിരുന്നു​.

    ആല്‍ക്കഹോള്‍ വിത്ഡ്രോവല്‍ അഥവാ പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ക്കായി ഡോക്​ടറുടെ കുറിപ്പടിയോട് കൂടി മദ്യം നല്‍കുവാനുള്ള തീരുമാനം ശാസ്ത്രീയമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാര്‍ ഉത്തരവിനോട്​ കെ.ജി.എം.ഒ വിയോജിക്കുകയും കേരള ഗവ.മെഡിക്കല്‍ ഓഫിസേഴ്​സ്​ അസോസിയേഷന്‍ കരിദിനം ആചരിക്കുകയും ചെയ്​തിരുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

    (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്....

    കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞ സംഭവം; രണ്ടുപേർ കസ്റ്റഡിയിൽ; അറസ്റ്റ് ഇന്നുണ്ടായേക്കും

    പാലക്കാട് (WWW.BIG14NEWS.COM): അമ്പലപ്പാറ വനമേഖലയില്‍ കാട്ടാന ദുരൂഹസാഹചര്യത്തില്‍ ചരിഞ്ഞതിലുളള അന്വേഷണത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍. തിരുവിഴാംകുന്ന് അമ്ബലപ്പാറയിലെ തോട്ടം തൊഴിലാളികളായ മൂന്ന് പേരെ ഇന്നലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു....

    ലോകത്താകമാനം കൊവിഡ് മരണം നാല് ലക്ഷത്തിലേക്ക്; 55000 ലധികം രോഗികളുടെ നില ഗുരുതരം; ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാമത്

    (wwwmbig14news.com)വാഷിങ്ടണ്‍: ലോകത്ത് പ്രതിദിനം കൊവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരണസംഖ്യ നാല് ലക്ഷത്തോട് അടുക്കുന്നുവെന്നത് ആശങ്കാജനകമാണ്. 3,92,128 പേരാണ് ഇതുവരെ മരണപ്പെട്ടിട്ടുള്ളത്. 6688679 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ...
    - Advertisement -

    More Articles Like This

    - Advertisement -