More

    അടൂർ പ്രകാശ് എംപിക്കെതിരെ വീണ്ടും പൊലീസ് കേസ്

    Latest News

    അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

    കൊച്ചി: പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍...

    ബി.ജെ.പിയിലേക്കില്ല സചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടിയുണ്ടാക്കിയേക്കുമെന്ന് സൂചന

    ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പിയിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ സചിന്‍ പൈലറ്റ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍...

    സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

    കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം...

    അടൂർ പ്രകാശ് എംപിക്കെതിരെ വീണ്ടും പൊലീസ് കേസ്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാർച്ച് നടത്തിയതിനാണ് എംപിക്കെതിരെ കേസെടുത്തിട്ടുള്ളത്. ന്ന് രാവിലെ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സാമൂഹികാകലം പാലിക്കാതെ അറുപതിലേറെ ആളുകൾ പങ്കെടുത്തിരുന്നു. സംഭവത്തില്‍ എംപി ഉൾപ്പെടെ 63 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കെ എസ് ശബരിനാഥ് എംഎൽഎക്കെതിരെ കള്ള കേസെടുത്തു എന്നാരോപിച്ചായിരുന്നു അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തില്‍ മാർച്ച് നടത്തിയത്.

    കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നെടുമങ്ങാട് കോടതി സമുച്ചയത്തിൽ പരിപാടി നടത്തിയതിന് അടൂർ പ്രകാശിനെതിരെ നേരത്തെ കേസെടുത്തിരുന്നു. നെടുമങ്ങാട് കോടതി സമുച്ചയത്തിന് മുന്നിൽ നടത്തിയ ഭക്ഷ്യകിറ്റ് വിതരണ പരിപാടി നടത്തിയതിനാണ് അടൂർ പ്രകാശിനെതിരെ കേസെടുത്തത്.

    RECENT POSTS

    പ്രതിഷേധങ്ങൾ ഫലം കാണുന്നു; ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്കുള്ള കോവിഡ് പരിശോധനാ നിബന്ധന ഒഴിവാക്കാനൊരുങ്ങി കേരളാ സർക്കാർ

    ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത ജൈന സന്ന്യാസി അറസ്റ്റില്‍; സന്ന്യാസിയുടെ ആശ്രമത്തിൽ നിന്ന് പിടിച്ചെടുത്തത് ഗര്‍ഭനിരോധന ഉറകളും ഹാര്‍ഡ് ഡിസ്കുകളും

    സംസ്ഥാനത്ത് ഇന്ന് പുതുതായി 2 ഹോട്ട്സ്പോട്ടുകൾ കൂടി; 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

    Adoor Prakash MP to be prosecuted again
    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി

    തിരുവനന്തപുരം : അച്ഛന്റെ ചിത്രം സ്വന്തം ശരീരത്തില്‍ പച്ചകുത്തി ബിനീഷ് കോടിയേരി. അച്ഛന്റെ മുഖത്തിനൊപ്പം അരിവാള്‍ ചുറ്റിക നക്ഷത്രവും ഉടുക്കുമാണ് ബിനീഷ് ടാറ്റു ചെയ്തിരിക്കുന്നത്....

    കെസി വേണു ഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റ് നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിൽ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്

    ഡൽഹി:കെസി വേണുഗോപാൽ ജയ്പൂരിലേക്ക്,സചിൻ പൈലറ്റിനെതിരെ കോൺഗ്രസ്സ് നടപടിയിലേക്ക്,സർക്കാറിന് ഭീഷണി ഇല്ലെന്ന് അശോക് ഗെലോട്ട്,കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ധേശ്രപ്രകാരമാണ് വേണുഗോപാലിന്റെ യാത്ര.സചിൻ പൈലറ്റിനോട് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ്സ് ആവശ്യപ്പെട്ടു....

    അറസ്റ്റിലായ കഞ്ചാവ് പ്രതിക്ക് കോവിഡ്; സ്റ്റേഷനിലുള്ളവരെ നിരീക്ഷണത്തിലാക്കും

    കൊച്ചി: പോലീസ് പിടികൂടിയ കഞ്ചാവ് പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊച്ചി ചേരാനല്ലൂര്‍ പോലീസ് പിടികൂടിയ പ്രതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന മുഴുവന്‍ പോലീസുകാരോടും ക്വാറന്റീനില്‍ പോകാന്‍...

    ക​രി​പ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട: കാസര്‍കോട് സ്വദേശികൾ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് 1.14 കോ​ടി​യുടെ സ്വർണ്ണം പിടികൂടി

    ക​രി​പ്പൂര്‍: ക​രി​പ്പൂര്‍ വി​മാ​ന​ത്താ​വ​ള​ത്തില്‍ സ്ത്രീ ഉള്‍പ്പെ​ടെ നാ​ല് യാ​ത്ര​ക്കാ​രില്‍ നി​ന്ന് എ​യര്‍​ ക​സ്റ്റം​സ് ഇന്റ​ലി​ജന്‍​സ് 1.14 കോ​ടി​യു​ടെ സ്വര്‍​ണം ഇന്നലെ പുലര്‍ച്ചെ പി​ടി​കൂ​ടി. ഞായറാഴ്ച 2.957 കിലോ സ്വര്‍ണം ആണ്...

    സ്വര്‍ണ്ണക്കടത്ത്: സ്വപ്നയ്ക്കും സന്ദീപിനുമെതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും

    കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്ക് എതിരായ കൂടുതല്‍ തെളിവുകള്‍ ഇന്ന് രേഖാമൂലം കൈമാറും. തെളിവുകള്‍ ഹാജരാക്കാന്‍ ഇന്നലെ കോടതി...
    - Advertisement -

    More Articles Like This

    - Advertisement -