ബോളിവുഡ് താരം ഊർമിള മതോണ്ട്കർ ശിവ സേനയിൽ ചേർന്നു

0
78

ബോളിവുഡ് താരം ഊർമിള മതോണ്ട്കർ ശിവ സേനയിൽ ചേർന്നു. അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ഊർമിള പാർട്ടി അം​ഗത്വം സ്വീകരിച്ചത്.

കഴിഞ്ഞ വർഷം മാർച്ച് 27ന് ഊർമിള കോൺ​ഗ്രസ് അം​ഗത്വം സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് മുംബൈയിൽ നിന്നും ഊർമിള മത്സരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here