More

  വ്യാജ അക്കൗണ്ടുകൾക്കെതിരെ നടൻ ദുൽഖർ സൽമാൻ ക്ലബ്​ഹൗസിലും വ്യാജന്മാരുടെ വിളയാട്ടം

  Must Read

  ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

  ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

  സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

  തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം...

  സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

  തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന...

  ക്ലബ്​ഹൗസിലും വ്യാജ അക്കൗണ്ടുകൾക്കെതിരെ നടൻ ദുൽഖർ സൽമാൻ ആപ്പിന്​ ലഭിച്ച വലിയ സ്വീകാര്യതക്ക്​ പിന്നാലെ ഫേസ്​ബുക്കിനെയും ഇൻസ്റ്റഗ്രാമിനെയും ട്വിറ്ററിനെയും അലട്ടിയിരുന്ന ഒരു പ്രശ്​നം ക്ലബ്​ഹൗസിനെയും ബാധിച്ചിരിക്കുകയാണ്​. അത്​ മറ്റൊന്നുമല്ല, ‘വ്യാജ അക്കൗണ്ടുകൾ’ തന്നെ​. അതിനെതിരെ ആദ്യം ശബ്​ദമുയർത്തിയിരിക്കുന്നത്​ നടൻ ദുൽഖർ സൽമാനാണ്​

  ദുൽഖറിന്റെ പേരിൽ ക്ലബ്​ഹൗസിൽ 6000ത്തലധികം ഫോളോവേഴ്​സുള്ള ഒരു അക്കൗണ്ടടക്കം നിരവധി പേജുകളാണുള്ളത്​​​. ആളുകൾ അതിൽ ചിലത്​​ ഔദ്യോഗിക അക്കൗണ്ടാണെന്ന്​ കരുതി കൂട്ടമായി പിന്തുടരുകയും ചെയ്​തിട്ടുണ്ട്​. എന്നാൽ, ക്ലബ്ഹൗസിൽ തനിക്ക് അംഗത്വമില്ലെന്ന് നടൻ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചിരിക്കുകയാണ്​. ‘ഞാൻ ക്ലബ്​ഹൗസിലില്ല. ഇൗ അക്കൗണ്ടുകളൊന്നും എ​േൻറതുമല്ല. എന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ആൾമാറാട്ടം നടത്തരുത്​ അത്​ നല്ലതല്ല താരം ട്വീറ്റ്​ ചെയ്​തു

  വോയിസ്​ ഒൺലി സോഷ്യൽ നെറ്റ്‌വർക്കിങ് പ്ലാറ്റ്‌ഫോമായ ക്ലബ്​ഹൗസാണ്​ ഇപ്പോൾ കേരളത്തിൽ തരംഗം. വീഡിയോ, ഇമേജ്, ടെക്സ്റ്റ് തുടങ്ങിയവയുടെ പിന്തുണയേതുമില്ലാതെ, ആളുകൾക്ക്​ തത്സമയം ക്ലബ്​ഹൗസിലൂടെ പരസ്പരം സംസാരിക്കാം.

  നമുക്ക് താല്പര്യമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കാനും, ലോകത്തെവിടെയുമുള്ള ചർച്ചകളിൽ പങ്കെടുക്കാനും, പാട്ടുകേൾക്കാനും, സൊറ പറഞ്ഞിരിക്കാനും ക്ലബ്ബുകൾ രൂപീകരിച്ച്​ അവയിലൂടെ ഒരു കമ്യൂണിറ്റിയെ ഉണ്ടാക്കിയെടുക്കാനുമൊക്കെ ക്ലബ്​ഹൗസ്​ ആപ്പ്​ ഉപയോഗിക്കാം.

  നടൻമാരും സംവിധായകരും ഗായകരും സംഗീത സംവിധായകൻമാരും നിർമാതാക്കളും മറ്റ്​ അണിയറപ്രവർത്തകരുമടക്കം സിനിമാ മേഖലയിലെ നിരവധിയാളുകളാണ്​ ക്ലബ്​ഹൗസിൽ അംഗത്വമെടുത്തിരിക്കുന്നത്​.

  നടൻ ഉണ്ണി മുകുന്ദൻ ഒരു ക്ലബ്ബിന്റെ ഭാഗമായി ആരാധകരുമായി ആശയവിനിമയം നടത്തിയിരുന്നു. എഴുത്തുകാരും രാഷ്​ട്രീയക്കാരും മറ്റ്​ മേഖലകളിലെ പ്രമുഖരും മഹാമാരിയുടെ പശ്ചാത്തലത്തിൽ ആളുകളുമായി സംവദിക്കാനും അറിവുകൾ പങ്കുവെക്കാനും ക്ലബ്​ഹൗസിനെ ആശ്രയിക്കുന്ന കാഴ്​ച്ചയാണ്​.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Latest News

  ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

  ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

  സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

  തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050,...

  സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

  തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇന്ന്...

  സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തില്‍ വീഴ്ച അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം അടച്ചില്‍ ഒഴിവാക്കി ആള്‍ക്കൂട്ടം ഒഴിവാക്കിയേക്കും

  തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലാണ്....

  മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് അറിയുന്നില്ലെന്ന് വിമർശനംലീഗ് യോഗത്തിലെ വിമർശനങ്ങൾ ചർച്ചയാകുമ്പോൾ…

  കോഴിക്കോട്:മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് ഭാരവാഹികൾ പോലും അറിയുന്നില്ലെന്ന് മുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ വിമർശനംകാര്യങ്ങൾ ഒരു നേതാവ് കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണംമുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ പികെ ഫിറോസ് പങ്കെടുത്തതിനെതിരെയും വിമർശനമുയർന്നു...

  More Articles Like This

  We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications