More

  അസുഖം മാറ്റാൻ പ്രത്യേക പൂജ; കൊച്ചിയിൽ അമ്മയയെയും മകളെയും ഭീഷണിപ്പെടുത്തി 82 ലക്ഷം രൂപ തട്ടിയെടുത്ത കാസർകോട് സ്വദേശി പിടിയിൽ

  Latest News

  സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42,...

  സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

  കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊവിഡ് നിരീക്ഷണ...

  പൊതു സ്ഥലത്ത് വെച്ച് അതിഥിത്തൊഴിലാളിയായ യുവതിയെ കയറിപ്പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊതു സ്ഥലത്തുവച്ച് യുവതിയെ കയറിപ്പിടിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി.വെട്ടത്തൂര്‍ സ്വദേശി അരക്കുപറമ്പന്‍ മുഹമ്മദ് നിസാറാണ് അറസ്റ്റിലായത്. എ.ടി.എം. കൗണ്ടറില്‍ നിന്നും...

  അമ്മയെയും മകളെയും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ഭാഗത്ത് ആനന്ദാശ്രമം പൊട്ടന്‍കുളം വീട്ടില്‍ ഷാജിയുടെ മകന്‍ അലക്‌സ് (19) ആണ് അറസ്റ്റിലായത്. മൂന്ന് തവണകളിലായി ഏകദേശം 82 ലക്ഷം രൂപയോളമാണ് അലക്സ് തട്ടിയെടുത്തത്.

  സംസ്ഥാനത്ത് ജൂലൈ 10ന് മോട്ടോര്‍ വാഹന പണിമുടക്ക്

  തിരുവനന്തപുരം സ്വദേശികളായ അമ്മയും മകളും രണ്ട് മാസത്തോളം പാലാരിവട്ടത്തുള്ള വൈഎംസിഎയില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. അന്ന് അലകസ് ആയിരുന്നു അവിടത്തെ റൂം ബോയ്. പ്രായമായ സ്ത്രീക്ക് ഹൃദയ സംബന്ധമായ രോഗമുണ്ടെന്ന് മനസിലാക്കിയ അലക്‌സ്, തനിക്ക് ഇത്തരത്തിലുള്ള രോഗം മാറ്റാന്‍ കഴിയുന്ന പ്രത്യേക പൂജ അറിയാമെന്ന് പറഞ്ഞ് ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ പൂജ ചെയ്യുന്നതിന് പണച്ചെലവുണ്ടെന്നും അതിനായി ആദ്യ ഘട്ടത്തില്‍ 9 ലക്ഷം രൂപ വേണമെന്ന് അലക്‌സ് ആവശ്യപ്പെട്ടു. ഇതു പ്രകാരം അമ്മയും മകളും 9 ലക്ഷം രൂപ നല്‍കുകയും ചെയ്തു. തുടർന്ന് അലക്‌സ് ഇവരിൽ നിന്നും വീണ്ടും 16 ലക്ഷത്തോളം രൂപ കൈക്കലാക്കി.തുടര്‍ന്ന് അലക്‌സ് പണം വീണ്ടും ആവശ്യമുണ്ടെന്നും ഇനിയും കൂടുതല്‍ പൂജാകര്‍മ്മങ്ങള്‍ ചെയ്തില്ലെങ്കില്‍ സ്ത്രീക്ക് മരണം വരം സംഭവിക്കുമെന്നും അറിയിച്ചു. അതിനിടയിൽ ഇവരുടെ കൈയിലുള്ള എടിഎം കൈക്കലാക്കിയ അലക്സ് അതില്‍ നിന്നും പണം പിന്‍വലിക്കാനും തുടങ്ങി. എടിഎം കാര്‍ഡ് ഉപയോഗിച്ച് ഏകദേശം 45 ലക്ഷത്തോളം രൂപ പിന്‍വലിക്കുകയും ബാക്കി പണം ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുകയും ചെയ്തതായി പോലീസ് പറഞ്ഞു. വീണ്ടും അലക്സ് പണത്തിനായി ഭീഷണിപ്പെടുത്തിയതോടെയാണ് ഇവര്‍ പരാതിയുമായി ഡെപ്യൂട്ടി കമ്മിഷണര്‍ പൂങ്കുഴലിയുടെ ഓഫീസില്‍ എത്തുന്നത്. തുടർന്നുള്ള പോലീസിന്റെ അന്വേഷണത്തിൽ അലക്സിനെ പോലീസ് പിടികൂടുകയായിരുന്നു.

  ഓപ്പറേഷൻ പി ഹണ്ട്; 250 ലേറെ സമൂഹമാധ്യമ ഗ്രൂപ്പുകൾ പോലീസ് നിരീക്ഷണത്തിൽ

  പണം ഉപയോഗിച്ച് അലക്‌സ് പാനായിക്കുളത്ത് ഒരു ആഡംബര വില്ലയും ഒരു ലക്ഷത്തിനടുത്ത് വിലയുള്ള ആഡംബര ബൈക്കും മുന്തിയ ഇനം നായയെയും അത്യാധുനിക ഇലട്രോണിക് ഉപകരണങ്ങളും വാങ്ങിയതായി പോലീസ് പറഞ്ഞു.

  സീരിയൽ നടിക്ക് കോവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയ 33 പേരെ പരിശോധനയക്ക് വിധേയരാക്കി


  A man from Kasargod has been arrested for allegedly threatening his mother and daughter

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  പൊതു സ്ഥലത്ത് വെച്ച് അതിഥിത്തൊഴിലാളിയായ യുവതിയെ കയറിപ്പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

  മലപ്പുറം പെരിന്തല്‍മണ്ണയില്‍ പൊതു സ്ഥലത്തുവച്ച് യുവതിയെ കയറിപ്പിടിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി.വെട്ടത്തൂര്‍ സ്വദേശി അരക്കുപറമ്പന്‍ മുഹമ്മദ് നിസാറാണ് അറസ്റ്റിലായത്. എ.ടി.എം. കൗണ്ടറില്‍ നിന്നും...

  സ്വർണ്ണക്കടത്ത്:റമീസിനെ അറസ്റ്റ് ചെയ്തത് സരിത്തിന്റെ മൊഴി പ്രകാരം

  കൊച്ചി:സ്വർണ്ണകടത്ത് കേസിൽ മലപ്പുറം പെരുന്തൽമണ്ണ സ്വദേശി റമീസിനെ അറസ്റ്റ് ചെയ്തത് സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് സൂചന.കടത്ത്സ്വർണ്ണങ്ങൾ വാങ്ങി വിൽക്കുന്ന ആളാണ് റമീസ് എന്നാണ് സൂചന,സ്വപ്ന...

  യുഡിഎഫ് പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ല; മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന അന്വേഷണത്തിനായി സമരം തുടരും

  തിരുവനന്തപുരം; വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഡിഎഫ് .മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന അന്വേഷണത്തിനായി സമ്മര്‍ദം തുടരും. എന്നാല്‍ കോവിഡ്...

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  കൊച്ചി: ഇടുക്കി രാജക്കാട് സ്വദേശി വത്സമ്മ ജോയ് (59) ആണ് മരിച്ചത്. ആലുവയിലെ ആശുപത്രിയില്‍ വച്ചാണ് ഇവര്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ലക്ഷണങ്ങള്‍ ഒന്നും...

  സ്വര്‍ണക്കടത്ത്; അറസ്റ്റില്‍ പ്രതികരണവുമായി സിപിഎം

  ന്യഡല്‍ഹി : സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അറസ്റ്റില്‍ പ്രതികരണവുമായി സിപിഎം. പ്രതികളും ഇടനിലക്കാരുമായ സ്വപ്ന സുരേഷും സന്ദീപ് നായരും അടക്കം നിര്‍ണായക അറസ്റ്റുകളുമായി ദേശീയ അന്വേഷണ ഏജന്‍സി മുന്നോട്ട് പോകുകയാണ്.സ്വര്‍ണം ആര്...
  - Advertisement -

  More Articles Like This

  - Advertisement -