More

  ഡൽഹി കലാപം; സീതാറാം യെച്ചൂരി, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ് തുടങ്ങിയവർക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തി കുറ്റപത്രം

  Latest News

  ഇന്ത്യയിൽ അടിയന്തരാവസ്ഥയെന്ന് ജസ്റ്റിസ് എപി ഷാ

  ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമെന്ന് മുൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ചെയർമാനുമായിരുന്ന എപി ഷാ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഹൊസബെറ്റ്‌...

  ഇസ്രായേലി പൗരന്മാരയായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളി

  ഇസ്രായേൽ പൗരന്മാരായ അറബ് വംശജർക്ക് തുല്യ പരിഗണന നൽകണമെന്നാവശ്യപ്പെട്ട് അറബ് വംശജനായ യൂസുഫ് ജബരീൻ കൊണ്ടുവന്ന ബില്ല് ഇസ്രായേലി പാർലമെന്റ് തള്ളിക്കളഞ്ഞു. ഇസ്രായേലിൽ...

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, വീഡിയോ കാണാം

  ഗുജറാത്തിൽ കോവിഡ് രോഗിയെ ആശുപത്രിയിൽ തല്ലിച്ചതച്ചു, ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. മൂന്ന് പേർ ചേർന്നാണ് രോഗിയെ മർദിച്ചത്, ഇവർ മുഖത്തടിക്കുകയും വടി കൊണ്ട്...

  ഇ വർഷമാദ്യം ദൽഹി നഗരത്തിൽ നടന്ന കലാപത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്, സാമ്പത്തിക വിദഗ്ദൻ ജയദി ഘോഷ്, ഡോക്യുമെന്ററി സംവിധായകൻ രാഹുൽ റോയ് എന്നിവർക്കെതിരെ ഡൽഹി പൊലീസ് ഗൂഢാലോചനക്കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ചു. സിഎഎ മുസ്ലിം വിരുദ്ധ നിയമമാണെന്ന് പ്രചരിപ്പിച്ച് കേന്ദ്രസർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. ജെഎൻയു വിദ്യാർത്ഥികളായ ദേവാങ്കണ കലിത, നടാഷ നർവാൾ, ജാമിയ സർവകലാശാല വിദ്യാർത്ഥിനിയായ ഗൾഫിഷ ഫാത്തിമ എന്നിവരുടെ മൊഴി പ്രകാരമാണ് യെച്ചൂരി അടക്കമുള്ളവർക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുന്നത്, ഇവർ മൂന്ന് പേർക്കുമെതിരെ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ഇന്ത്യയിൽ ശത്രു ബിജെപി, കേരളത്തിൽ എൽഡിഎഫ്, സ്വർണക്കടത്തിൽ ചർച്ച വഴി തിരിച്ച് വിടുന്നതിന് പകരം മറുപടി പറയാൻ സർക്കാർ തയാറാവണം; രൂക്ഷ വിമർശനവുമായി കുഞ്ഞാലിക്കുട്ടി

  ഇന്ത്യയിൽ മുഖ്യശത്രു ബിജെപിയാണെന്നും കേരളത്തിൽ എൽഡിഎഫ് ആണെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു, തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിൽ ബിജെപി...

  “അഭിപ്രായ സ്വാതന്ത്ര്യം പോലെ പ്രധാനമാണ് മനുഷ്യരുടെ ആത്മാഭിമാനം, യുപിഎസ്‌സി ജിഹാദ് ആരോപണത്തിലൂടെ സുദർശൻ ടിവി മുസ്ലിംകളെ മോശക്കാരായി ചിത്രീകരിക്കുന്നുവെന്ന് ആവർത്തിച്ച് സുപ്രീംകോടതി

  അഭിപ്രായ സ്വാതന്ത്ര്യം പോലെ പ്രധാനമാണ് മനുഷ്യരിടെ ആത്മാഭിമാനമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രധാനമായ പരാമർശങ്ങൾ നടത്തിയത്....

  വി.ടി ബൽറാമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

  പാലക്കാട്: മന്ത്രി കെ.ടി ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ വി.ടി ബൽറാം എം.എൽ.എയടക്കം ഇരുന്നൂറോളം പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തു. പൊലീസിനെ മർദ്ദിച്ചത് ഉൾപടെയുളള...

  ദുബായിൽ എയർ ഇന്ത്യ എക്സ്പ്രസിന് ഏർപ്പെടുത്തിയ നിരോധനം നീക്കി, നാളെ മുതൽ സർവീസ് പുനരാരംഭിക്കും

  ദുബായിൽ എയർ ഇന്ത്യ എക്സ്പ്രസിന് ഏർപ്പെടുത്തിയ നിരോധനം നീക്കി, നാളെ മുതൽ സർവീസ് പുനരാരംഭിക്കും, കോവിഡ് പോസിറ്റീവായ രോഗികളെ ദുബായിലേക്ക് കൊണ്ടുപോയതിനാൽ ഇന്ന് പകൽ ദുബായ് എയർ ഇന്ത്യ എക്സ്പ്രസിന്...

  പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം വര്‍ധിക്കുന്നു; ശിക്ഷയായി നിര്‍ബന്ധിത വന്ദ്യംകരണവും വധശിക്ഷയും

  14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ വിധിച്ച് നൈജീരിയയിലെ കടുന സംസ്ഥാനം. കോവിഡ് കാലത്ത് സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം വ്യാപകമായതിനെത്തുടര്‍ന്ന് നിര്‍ബന്ധിത വന്ധ്യംകരണം നടത്താനും നടപടിയുണ്ട്. കുട്ടികളെയും...
  - Advertisement -

  More Articles Like This

  - Advertisement -