More

  യു.എ.ഇയിൽ കഴിഞ്ഞ ദിവസം 894 പേര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു; 4 പേർ മരണപ്പെട്ടു

  Latest News

  എന്നെ ആ 130 കോടിയിൽ കൂട്ടണ്ട; രാമക്ഷേത്ര നിർമ്മാണം 130 കോടി ജനതയുടെ സ്വപ്‌ന സാക്ഷാത്കാരമെന്ന മോദിയുടെ പ്രസ്താവനക്ക് നേരെ ആരംഭിച്ച പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറൽ

  അയോധ്യയിൽ ബാബരി മസ്‌ജിദ്‌ തകർത്തഭൂമിയിൽ രാമക്ഷേത്ര നിർമ്മാണത്തിന് ഭൂമി പൂജ ചെയ്‌ത്‌ കൊണ്ട് നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച...

  സ്വർണക്കടത്ത്; പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

  നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്‌ത്‌ സ്വർണം കടത്തിയ സംഭവത്തിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും.ഇതിനായി രെജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്‌സ്‌മെന്റ് വകുപ്പ് കത്ത് നൽകി.ഒപ്പം സ്വപ്ന,...

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

  കേരളത്തിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു, കോഴിക്കോട് വടകര പതിയാക്കര സ്വദേശി ചന്ദ്രി ആണ് മരിച്ചത്,...

  ദുബായ്(www.big14news.com): യു.എ.ഇയിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് സ്ഥിരീകരിച്ചത് 894 പേര്‍ക്ക്. 946 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതെ സമയം വ്യാഴാഴ്ച 4 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 43,000 ടെസ്റ്റുകളിലൂടെയാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്. രാജ്യത്ത് ആകെ അണുബാധകളുടെ എണ്ണം 26,989 ആണ്, 12,755 പേര്‍ സുഖം പ്രാപിച്ചു . മെയ് 21 വരെ 237 മരണങ്ങളാണ് കോവിഡ് മൂലമുണ്ടായത്.

  ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ട അധികാരികളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും, പ്രത്യേകിച്ചും സാമൂഹിക അകലം പാലിക്കല്‍ പോലെയുള്ള കര്‍ശനമായി പാലിക്കാന്‍ മന്ത്രാലയം ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം ക്രമാതീതമായി കൂടിവരുന്ന സാഹചര്യമായതിനാൽ ഈ ഈദിന് ജനങ്ങള്‍ ഉത്തരവാദിത്തോടെ പെരുമാറണമെന്നും കുടുംബസംഗമങ്ങള്‍ ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. സാമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അധികാരികള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

  യു.എഇ.യിലുടനീളമുള്ള പള്ളികള്‍ അടച്ചിട്ടിരിക്കുമെന്നും ഈദിന് പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് മുമ്ബായി മന്ത്രിക്കുന്ന തക്ബീര്‍ പ്രാര്‍ത്ഥന സമയത്തിന് 10 മിനിറ്റ് മുമ്ബ് പള്ളികളില്‍ നിന്ന് പ്രക്ഷേപണം ചെയ്യുമെന്നും അറിയിച്ചിരുന്നു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  മരം വീടിന് മുകളില്‍ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം: അച്ഛന് പരിക്ക്

  വയനാട്: തവിഞ്ഞാല്‍ വാളാട് വീടിന് മുകളില്‍ മരം വീണ് വയനാട്ടില്‍ ആറ് വയസുകാരി മരിച്ചു. തോളക്കര ആദിവാസി കോളനിയിലെ ജ്യോതികയാണ് മരിച്ചത്. സംഭവത്തില്‍...

  പ്രിയങ്കക്കെതിരെ മുസ്ലിംലീഗ് പ്രമേയം.പ്രസ്താവന അനവസരത്തിലുള്ളത്

  മലപ്പുറം:എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ മുസ്ലിം ലീഗ് പ്രമേയം പാസാക്കി അയോധ്യ രാമക്ഷേത്ര ശിലയിടൽ കർമ്മത്തിന് ഇന്നലെ പ്രിയങ്ക ആശംസ നേർന്നതാണ് മുസ്ലിം ലീഗിനെ പ്രകോപിപ്പിച്ചത് .പ്രസ്താവന അനവസരത്തിലെന്ന്...

  ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമോ?: വിശദീകരണവുമായി ഐസിഎംആര്‍ മേധാവി

  ദില്ലി: ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ഉണ്ടാകുമോ എന്ന് പ്രവചിക്കുക അസാധ്യമാണെന്നും രാജ്യത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകത മൂലം ചിലയിടങ്ങളില്‍ ചെറിയ രീതിയില്‍ സാധ്യതയുണ്ടെന്നും ഐസിഎംആര്‍ മേധാവി ഡോക്ടര്‍ ബല്‍റാം...

  പഞ്ചാബിൽ നിന്നൊരു മാതൃക; ഫോൺ ഇല്ലാത്തതിന്റെ പേരിൽ വിദ്യാഭ്യാസം മുടങ്ങരുത്, പൊതുപരീക്ഷക്ക് തയ്യാറെടുക്കുന്ന 1,73,823 വിദ്യാർത്ഥികൾക്ക് സർക്കാർ സ്‍മാർട്ട് ഫോൺ വിതരണം ചെയ്യും

  നടപ്പ് വർഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷ അഭിമുഖീകരിക്കുന്ന 1,73,823 കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ സ്‍മാർട്ട് ഫോൺ വിതരണം ചെയ്യും, പഞ്ചാബ് സർക്കാരിന്റേതാണ് ചരിത്രപരമായ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭ...

  അച്‌ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 25 വര്‍ഷത്തിനുശേഷം മകന്‍ കുത്തിക്കൊലപ്പെടുത്തി

  ചെങ്ങാലൂര്‍ : അച്‌ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 25 വര്‍ഷത്തിനുശേഷം മകന്‍ കുത്തിക്കൊലപ്പെടുത്തി. പുളിഞ്ചോട്‌ മഞ്ചേരി വീട്ടില്‍ രാഘവന്റെ മകന്‍ സുധനാണ്‌ (54) മരിച്ചത്‌. സംഭവത്തില്‍ വരന്തരപ്പിള്ളി കീടായി രവിയുടെ...
  - Advertisement -

  More Articles Like This

  - Advertisement -