More

    ഒരു കോടി രൂപ വില വരുന്ന 40 ലക്ഷം മാസ്‌കുകള്‍ പൂഴ്ത്തിവെച്ച നിലയില്‍ കണ്ടെത്തി

    Latest News

    യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

    ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

    കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

    മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

    കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

    മുംബൈ: ഒരു കോടി രൂപ വില വരുന്ന 40 ലക്ഷം മാസ്‌കുകള്‍ ഗോഡൗണില്‍ പൂഴ്ത്തിവെച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഷാ വെയര്‍ഹൗസിങ് ആന്‍ഡ്‌ ട്രാന്‍സ്പോര്‍ട്ട് ഗോഡൗണില്‍ നിന്നാണ് മാസ്കുകള്‍ കണ്ടെത്തിയത്.

    ഗോഡൗണിനുള്ളില്‍ മാസ്കുകള്‍ പൂഴ്ത്തിവെച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. 200 ബോക്സുകളിലാക്കിയാണ് മാസ്കുകള്‍ സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഗോഡൗണ്‍ ഉടമസ്ഥന്‍, ഏജന്റ് എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുംബൈ സഹര്‍ പോലീസാണ് കേസെടുത്തത്. 15 കോടി രൂപ വിലവരുന്ന 25 ലക്ഷം മാസ്‌കുകള്‍ തിങ്കളാഴ്ചയും മുംബൈയില്‍ നിന്നും പിടികൂടിയിരുന്നു.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കേരളത്തില്‍ ആദ്യ കോവിഡ് മരണം

    തിരുവനന്തപുരം: കേരളത്തില്‍ ആദ്യ കോവിഡ് മരണം. 69കാരനായ എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു മരണം.

    കാസർഗോഡ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും: സഹപാഠികള്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം

    കാസര്‍ഗോഡ്: ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയും. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാര്‍ഥിയുടെ ക്ലാസിലെ കുട്ടികളോടും ഒപ്പം പരീക്ഷയെഴുതിയ കുട്ടികളോടും നിരീക്ഷണത്തില്‍...

    ഇന്‍വെന്റ് ലാബ്സ് ഇന്നോവേഷന്‍സ്; അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ മൊബൈല്‍ ആപ്ലിക്കേഷനുമായി കേരള പോലീസ്

    തിരുവനന്തപുരം : കൊറോണ വാറസിന്റെ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ് സൈബര്‍ഡോമിന്‍റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഇന്‍വെന്‍റ...

    മണ്ണിട്ട് മൂടിയ കര്‍ണാടക അതിര്‍ത്തി തുറക്കും

    രാജ്യത്ത് കൊറോണ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അടച്ചിട്ട കേരള- കര്‍ണാടക അതിര്‍ത്തി തുറക്കും. അതിര്‍ത്തികള്‍ അടച്ചിട്ടതിനൊപ്പം കേരള- കര്‍ണാടക അതിര്‍ത്തിയില്‍ മാക്കൂട്ടം ചുരത്തിന് സമീപത്ത് മണ്ണിട്ട്...

    കോവിഡ് 19: വ്യാജ ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച മൂ​ന്നു പേ​ര്‍ അറസ്റ്റില്‍

    നാ​ഗ്പു​ര്‍: കൊവിഡ് ബാധിതരുടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു​വെ​ന്ന ത​ര​ത്തി​ല്‍ വ്യാജ ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​ര്‍ അറസ്റ്റില്‍. നാ​ഗ്പു​രി​ല്‍ അ​മി​ത് പ്രാ​ഥ്വി, ജ​യ് ഗു​പ്ത, ദി​വ്യാ​ന്‍​ഷു മി​ശ്ര...
    - Advertisement -

    More Articles Like This

    - Advertisement -