ഖത്തറിൽ നാല് മലയാളികൾക്ക് വധശിക്ഷ

0
959

ഖത്തറിൽ നാല് മലയാളികളെ വധശിക്ഷക്ക് വിധിച്ചു, സ്വർണവ്യാപാരിയായ യമൻ പൗരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് വധശിക്ഷക്ക് വിധിച്ചത്. ഇവർ കണ്ണൂർ സ്വദേശികളാണെന്നാണ് സൂചന, മറ്റ് വിവരങ്ങൾ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here