More

    സൗദിയിൽ കോവിഡ് മരണം മൂന്നായി; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1012

    Latest News

    യു.എ.ഇയിൽ ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടി

    ദുബായ്: യു.എ.ഇയിൽ നടത്തിവരുന്ന ദേശീയ അണുനശീകരണ യജ്​ഞം ഏപ്രില്‍ അഞ്ച്​ വരെ നീട്ടിയതായി യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും...

    കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

    മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

    കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ റാ​പി​ഡ് ടെ​സ്റ്റ്; മുഖ്യമന്ത്രി

    തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 സാ​മൂ​ഹ്യ വ്യാ​പ​നം ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അ​റി​യാ​ന്‍ റാ​പി​ഡ് ടെ​സ്റ്റ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. റാ​പി​ഡ് ടെ​സ്റ്റി​ലൂ​ടെ...

    സൗദിയിൽ കോവിഡ് മരണം മൂന്നായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച 112 പേര്‍ക്ക് കോവിഡ് വൈറസ്‌ സ്ഥിരീകരിച്ചു. ഇതോടെ സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം 1012 ആയി. അതെ സമയം 33 പേര്‍ രോഗമുക്തരായതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

    ഇന്ന് പുതുതായി രോഗം കണ്ടെത്തിയവരില്‍ 100 പേര്‍ക്കും രോഗികളുമായിട്ടുള്ള സമ്ബര്‍ക്കം വഴിയാണ് രോഗമുണ്ടായത്. റിയാദ് (34), മക്ക (20), തായിഫ് (18), ജിദ്ദ (13), ദമാം (6), ഖത്തീഫ് (5), മദീന (3), അല്‍കോബാര്‍ (2), ഹുഫൂഫ് (2), ദഹ്‌റാന്‍ (1), ബുറൈദ (1), അല്‍ഖര്‍ജ് (1) എന്നിങ്ങനെ യാണ് രോഗികളുടെ എണ്ണം.

    റിയാദ് മക്ക, മദീന എന്നിവടങ്ങളില്‍ മൂന്ന് മണി മുതലുള്ള കര്‍ഫ്യൂ ഏര്‍പെടുത്തി എല്ലാ പ്രദേശ ങ്ങളും വിജനമാണ്. ആദ്യദിനങ്ങളില്‍ ആളുകള്‍ കര്‍ഫ്യൂ സമയത്ത് റോഡില്‍ ഇറങ്ങിയതായി റിപ്പോര്‍ട്ട്‌ വന്നിരുന്നു നിരവധി പേര്‍ക്ക് പിഴയും ലഭിക്കുകയുണ്ടായി. ഇപ്പോള്‍ എല്ലാം ഭദ്രമാണ് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ആരോഗ്യ വകുപ്പും മറ്റു മന്ത്രാലയങ്ങളും പുറപെടു വിക്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ട്.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കോവിഡ് 19: മലപ്പുറം ജില്ലയില്‍ 179 പേര്‍ കൂടി നിരീക്ഷണത്തില്‍: ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 11,525 പേര്‍

    മലപ്പുറം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 179 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് 28) മുതല്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി...

    കോവിഡ് 19: വ്യാജ ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച മൂ​ന്നു പേ​ര്‍ അറസ്റ്റില്‍

    നാ​ഗ്പു​ര്‍: കൊവിഡ് ബാധിതരുടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ച്ചു​വെ​ന്ന ത​ര​ത്തി​ല്‍ വ്യാജ ശബ്ധ സന്ദേശം പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​ര്‍ അറസ്റ്റില്‍. നാ​ഗ്പു​രി​ല്‍ അ​മി​ത് പ്രാ​ഥ്വി, ജ​യ് ഗു​പ്ത, ദി​വ്യാ​ന്‍​ഷു മി​ശ്ര...

    കോവിഡ് 19: 37 രാജ്യങ്ങൾക്ക് മെഡിക്കൽ പിന്തുണ നൽകുമെന്ന് ക്യൂബ

    ഹവാന: ലോകമെമ്പാടും കൊറോണ വൈറസ് സംഹാര താണ്ഡവമാടുന്ന സാഹചര്യത്തിൽ 37 രാജ്യങ്ങള്ക്ക് മെഡിക്കൽ പിന്തുണ നല്കാൻ തീരുമാനിച്ച്‌ ക്യൂബ. കോവിഡ് പകർച്ചാ വ്യാദിയെ തുടർന്ന് പ്രതിസന്ധിയിലായ ഇറ്റലിയിലേക്ക് മെഡിക്കൽ സംഘത്തെ...

    ഇന്‍വെന്റ് ലാബ്സ് ഇന്നോവേഷന്‍സ്; അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ മൊബൈല്‍ ആപ്ലിക്കേഷനുമായി കേരള പോലീസ്

    തിരുവനന്തപുരം : കൊറോണ വാറസിന്റെ വ്യാപനത്തെ തുടർന്ന് ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുവാനായി കേരള പോലീസ് സൈബര്‍ഡോമിന്‍റെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു. ഇന്‍വെന്‍റ...

    അതിര്‍ത്തി അടച്ചിടല്‍: മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ കര്‍ണാടക; കേന്ദ്രത്തെ സമീപിച്ച്‌ കേരളം

    കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാന്‍ കൂട്ടാക്കാതെ കര്‍ണാടക. ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു. ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി തടഞ്ഞുവെച്ചിരിക്കുകയാണ്. ഇവിടെയെത്തിയ തൊഴിലാളികളും...
    - Advertisement -

    More Articles Like This

    - Advertisement -