
കാസർഗോഡ്(big14news.com): റിയാസ് മൗലവി കൊല്ലപ്പെട്ട ചുരി ജുമാ മസ്ജിദ് ഐ.എൻ എൽ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസർ മുഹമ്മദ് സുലൈമാൻ സന്ദർശിച്ചുപ്രതികൾക്ക് യു എ പി എ ചേർത്ത് പരമാവധി ശിക്ഷ ഉറപ്പ് വരുത്തണം.സംഭവത്തിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടു വരണമെന്നും പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ സ്പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിക്കണമെന്നും പ്രൊഫസർ മുഹമ്മദ് സുലൈമാൻ ആവശ്യപ്പെട്ടു.
ഐ എൻ എൽ അഖിലേന്ത്യാ ജനറൽ സെകട്ടറി അഹമദ് ദേവർ കോവിൽ,സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, സെക്രട്ടറിയേറ്റ് മെമ്പർ മൊയ്തീൻ കുഞ്ഞി കളനാട്,ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം,ട്രഷറർ സഫറുള്ള ഹാജി,വൈസ് പ്രസിഡണ്ട് മുസ്ഥഫ തോരവളപ്പ്,സെക്രട്ടറിസി എം എ ജലീൽ,മണ്ഡലം പ്രസിഡണ്ട് മൊയ്തീൻ ഹാജി ചാല തുടങ്ങിയവർ അദ്ധേഹത്തോടൊപ്പം ഉണ്ടായിരുന്നു.