
ചെമ്പിരിക്ക(big14news.com): ചെമ്പിരിക്ക ശാഖ എസ്.കെ.എസ്.എഫിന്റെ കീഴിലുള്ള അന്നജാത്ത്
ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ പത്താം വാര്‍ഷികത്തിന്റെ ഭാഗമായി 5
ദിവസങ്ങളിലായി സംഘടിപ്പിച്ച മത പ്രഭാഷണത്തിന് മജ്‌ലിസുന്നുറോട് കൂടി
ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കി പ്രൗഡ സമാപനം. ഖാസി ത്വാഖ അഹ്മദ് മൗലവി
പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നജ്മുദ്ധീന്‍ പൂക്കോയ തങ്ങള്‍, വാഹിദ്
ഫൈസി അത്തിപ്പറ്റ, കെ.കെ. അബ്ദുല്ല ഹാജി, സി.എം ഉബൈദ് മൗലവി, താജുദ്ധീന്‍
ചെമ്പിരിക്ക, ഹമീദ് ഹാജി കണ്ടത്തില്‍, സി.എ കായിഞ്ഞി, മജീദ് ചെമ്പിരിക്ക,
കാദര്‍ ചെമ്പിരിക്ക, ഖലീല്‍ ഒ.എ, അബ്ദുല്ല കുഞ്ഞി ഹാജി സി.എം. കുന്നില്‍,
അബ്ദുല്‍ റഹിമാന്‍ ഹാജി, മുജീബ് ചെമ്പിരിക്ക, മുഷമ്മിര്‍ ചെമ്പിരിക്ക
എന്നിവര്‍ സംസാരിച്ചു. ദീര്‍ഘ കാലം ചെമ്പിരിക്കയില്‍ മദ്രസ മുഅല്ലിമായി സേവനം അനുഷ്ഠിച്ച അബ്ദുല്‍ റഹിമാന്‍ ദാരിമി, ഹാരിസ് ദാരിമി, എന്നിവരെയും മികവുറ്റ
പ്രവര്‍ത്തകരായ താജുദ്ധീന്‍ ചെമ്പിരിക്ക ഖലീല്‍ ഒ.എ എന്നിവരെ ആദരിച്ചു